- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റിൽ അശ്ലീല ചിത്രം കാണുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രിയം 'ഇന്ത്യൻ ആന്റി വിത്ത് യംഗ്'; പ്രിയ നായിക സണ്ണി ലിയോൺ; പോൺ കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാവും സ്ത്രീകൾ; പോൺഹബിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
ന്യൂഡൽഹി: ഇന്റർനെറ്റിലൂടെ അശ്ലീചിത്രം കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാനവും സ്ത്രീകൾ. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട നായിക പോൺ മേഖലയിൽനിന്ന് ബോളിവുഡിലേക്കു കുടിയേറിയ സണ്ണി ലിയോണും. അശ്ലീല വെബ്‌സൈറ്റ് ആയ പോൺഹബ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അശ്ലീലചിത്രം കാണുന്നതിൽ അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങൾക്കു പിറകിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. മുൻ വർഷം ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു. പോൺ വിഡിയോ തേടി സൈറ്റ് സന്ദർശിക്കുന്ന 18നും 24നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യയിൽനിന്നും സൈറ്റ് സന്ദർശിക്കുന്നവരിൽ കൂടുതൽ പേർക്കും താൽപര്യം സ്വന്തം രാജ്യക്കാർ ഉൾപ്പെട്ട വിഡിയോകളാണ്. വെബ്‌സൈറ്റ് സന്ദർശിക്കുന്ന സ്ത്രീകളിലധികവും 'ലെസ്‌ബിയൻ' വിഭാഗത്തിൽപ്പെട്ട വിഡിയോകൾ കാണാനാണ് താൽപര്യം കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ തെരയപ്പെട്ട വിഭാഗം സ്ത്രീ
ന്യൂഡൽഹി: ഇന്റർനെറ്റിലൂടെ അശ്ലീചിത്രം കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാനവും സ്ത്രീകൾ. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട നായിക പോൺ മേഖലയിൽനിന്ന് ബോളിവുഡിലേക്കു കുടിയേറിയ സണ്ണി ലിയോണും. അശ്ലീല വെബ്‌സൈറ്റ് ആയ പോൺഹബ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അശ്ലീലചിത്രം കാണുന്നതിൽ അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങൾക്കു പിറകിൽ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. മുൻ വർഷം ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.
പോൺ വിഡിയോ തേടി സൈറ്റ് സന്ദർശിക്കുന്ന 18നും 24നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇന്ത്യയിൽനിന്നും സൈറ്റ് സന്ദർശിക്കുന്നവരിൽ കൂടുതൽ പേർക്കും താൽപര്യം സ്വന്തം രാജ്യക്കാർ ഉൾപ്പെട്ട വിഡിയോകളാണ്. വെബ്‌സൈറ്റ് സന്ദർശിക്കുന്ന സ്ത്രീകളിലധികവും 'ലെസ്‌ബിയൻ' വിഭാഗത്തിൽപ്പെട്ട വിഡിയോകൾ കാണാനാണ് താൽപര്യം കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ തെരയപ്പെട്ട വിഭാഗം സ്ത്രീ സ്വവർഗരതി(ലെസ്‌ബിയൻ) യാണ്. ആണുങ്ങൾ ഏറ്റവും കൂടുതൽ തെരഞ്ഞ വിഭാഗങ്ങൾ മിൽഫ്(മധ്യവയസ്‌ക), രണ്ടാനമ്മ, അർധസഹോദരി തുടങ്ങിയവ ആണ്. 'ഇന്ത്യൻ ആന്റി വിത്ത് യങ്' എന്ന പേരോടുകൂടിയാണ് ഇന്ത്യക്കാരിലധികവും വെബ്‌സൈറ്റിൽ സെർച്ച് ചെയ്യുന്നത്. ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന വാക്കുകളിൽ ആദ്യ പത്തിൽ ഈ വാക്കുണ്ട്.
പോൺ കാണുന്നതിൽ ജപ്പാൻ, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ബ്രസീൽ എന്നീ രാജ്യക്കാർ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുണ്ട്.
അശ്ലീല വെബ്സൈറ്റായ പോൺഹബ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോയവർഷം ലോകത്തുമൊത്തം 9,200 കോടി വീഡിയോകളാണ് പോൺഹബിലൂടെ ആൾക്കാർ കണ്ടത്. ഒരാൾ ശരാശരി 9.36 മിനിട്ടു സമയം അശ്ലീല ചിത്രം കാണാൻ ചെലവഴിച്ചു. പോയ വർഷത്തെ അപേക്ഷിച്ച് 16 സെക്കൻഡിന്റെ വർധനവേ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളൂ.
അശ്ലീലചിത്രം കാണുന്നവരുടെ എണ്ണത്തിൽ അമേരിക്കയാണു മുന്നിലെങ്കിലും അശ്ലീല വെബ്സൈറ്റുകളിൽ സമയം കൂടുതൽ ചെലവഴിക്കുന്നത് ഫിലിപ്പീൻസുകാരാണ്. 12 മിനിട്ടും 45 സെക്കൻഡുമാണ് ശരാശരി ഒരു ഫിലിപ്പീൻസുകാരൻ അശ്ലീലം കാണാൻ ചെലഴവിക്കുന്ന സമയം. ദക്ഷിണാഫ്രിക്ക(10.46), അമേരിക്ക(10.15), കാനഡ(9.49) എന്നിങ്ങനെയാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ. 8.20 മിനിട്ടുമായി ഇന്ത്യ ഇക്കാര്യത്തിൽ 16ാം സ്ഥാനത്താണ്. മുൻ വർഷത്തേക്കാൾ 70 സെക്കൻഡു കുറച്ചാണ് ഇന്ത്യക്കാർ അശ്ലീലം കാണുന്നത്. ഏറ്റവും കുറവു സമയം ചെലവഴിക്കുന്നത് ക്യൂബയാണ് - 4.57 സെക്കൻഡ്).