- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; സാൽമബാദിൽ മരിച്ചത് ഇരിങ്ങാലക്കുട സ്വദേശി
മനാമ: ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട മാപ്രാണം ആന്റണി ഔസേപ്പിന്റെ മകൻ സണ്ണി ഒ.പി ആണ് മരിച്ചത്. പരേതന് 43 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച സൽമാനിയ ആശുപത്രിയിൽ ആണ് മരണം സംഭവിച്ചത്. സൽമാബാദിലെ ഗ്യാരേജിലെ മെക്കാനിക്കായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
മനാമ: ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട മാപ്രാണം ആന്റണി ഔസേപ്പിന്റെ മകൻ സണ്ണി ഒ.പി ആണ് മരിച്ചത്. പരേതന് 43 വയസായിരുന്നു പ്രായം.
ചൊവ്വാഴ്ച സൽമാനിയ ആശുപത്രിയിൽ ആണ് മരണം സംഭവിച്ചത്. സൽമാബാദിലെ ഗ്യാരേജിലെ മെക്കാനിക്കായിരുന്നു. അവിവാഹിതനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.
Next Story