- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സണ്ണി സ്റ്റീഫൻ നയിക്കുന്ന വചനശ്രുശ്രൂഷ യുകെയിൽ; നവംബർ 11 മുതൽ ഡിസംബർ 3 വരെ വിവിധ സ്ഥലങ്ങളിൽ
സൗത്താംപ്ടൻ: ലോകപ്രശസ്ത കുടുംബപ്രേഷിതനും,വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലികൗൺസിലറും, സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ 2017 നവംബർ 11മുതൽ ഡിസംബർ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളിൽകുടുംബ സമാധാനസന്ദേശം നൽകുന്നു. ബോൺമൗത്ത്, റെഡ്ഡിങ്, ബേസ്സിങ്‌സ്റ്റോക്ക് , ന്യൂമിൽട്ടൻ,ആൽഡർഷോ ട്ട്എ ന്നിവിട ങ്ങളിലുള്ള ദേവാലയങ്ങളിലാണ്‌വചനശുശ്രൂഷകൾ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിന്സൗകര്യമുണ്ടായിരിക്കുന്നതാണ്.2017 നവംബർ 4നു നടക്കുന്ന സീറോമലബാർ - ഗ്രേറ്റ് ബ്രിട്ടൺ രൂപതാബൈബിൾ കലോൽസവത്തിന്റെ സമാപനസമ്മേളനത്തിലും സണ്ണിസ്റ്റീഫൻ പങ്കെടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :വേൾഡ് പീസ് മിഷൻ ( യുകെ ) - 0740 477 5810റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )ജോസ് സി.വി ( 0789 781 6039 )ജോർജ്ജ് സൈമൺ ( 0786 139 2825 )രാജു തോമസ് ( 0772 376 1637 )Email: worldpeacemissioncouncil@gmail.comwww.worldpeacemission.net
സൗത്താംപ്ടൻ: ലോകപ്രശസ്ത കുടുംബപ്രേഷിതനും,വചനപ്രഘോഷകനും, വേൾഡ് പീസ് മിഷൻ ചെയർമാനും, ഫാമിലികൗൺസിലറും, സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ 2017 നവംബർ 11മുതൽ ഡിസംബർ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളിൽകുടുംബ സമാധാനസന്ദേശം നൽകുന്നു.
ബോൺമൗത്ത്, റെഡ്ഡിങ്, ബേസ്സിങ്‌സ്റ്റോക്ക് , ന്യൂമിൽട്ടൻ,ആൽഡർഷോ ട്ട്എ ന്നിവിട ങ്ങളിലുള്ള ദേവാലയങ്ങളിലാണ്‌വചനശുശ്രൂഷകൾ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗൺസിലിംഗിന്സൗകര്യമുണ്ടായിരിക്കുന്നതാണ്.2017 നവംബർ 4നു നടക്കുന്ന സീറോമലബാർ - ഗ്രേറ്റ് ബ്രിട്ടൺ രൂപതാബൈബിൾ കലോൽസവത്തിന്റെ സമാപനസമ്മേളനത്തിലും സണ്ണി
സ്റ്റീഫൻ പങ്കെടുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
വേൾഡ് പീസ് മിഷൻ ( യുകെ ) - 0740 477 5810
റവ.ഫാ.ടോമി ചിറയ്ക്കൽ മണവാളൻ ( 0748 073 0503 )
ജോസ് സി.വി ( 0789 781 6039 )
ജോർജ്ജ് സൈമൺ ( 0786 139 2825 )
രാജു തോമസ് ( 0772 376 1637 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net