- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സണ്ണി സ്റ്റീഫൻ കുടുംബസമാധാന സന്ദേശവുമായി യൂറോപ്പിൽ
ലണ്ടൻ: അമേരിക്കൻ പര്യടനത്തിനു ശേഷം, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, യൂറോപ്പിലെ വിവിധ ദേവാലയങ്ങളിൽ 30 മുതൽ ഒക്ടോബർ 2 വരെ തിരുവചന സന്ദേശങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, 36 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സമാധാന സന്ദേശം നൽകുന്നു. ലണ്ടൻ, ലിവർപൂൾ, ബെർമിംങ്ഹാം, സൗത്താംപ്ടൻ, മാഞ്ചസ്റ്റർ, സ്‌കോട്ട്‌ലന്റ്, ജർമ്മനി, സൂറിച്ച്, റോസാമിസ്റ്റിക്ക എന്നിവിടങ്ങളിലാണ് ധ്യാനശുശ്രൂഷകൾ. ഈ വചനവിരുന്നിൽ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണർവ്വും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൗൺസിലിങിനും സൗകര്യമുണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്worldpeacemissioncouncil@gmail.com, റെജി പോൾ (ബോസ്റ്റൺ) - 07723
ലണ്ടൻ: അമേരിക്കൻ പര്യടനത്തിനു ശേഷം, ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവർത്തകനും, വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ, യൂറോപ്പിലെ വിവിധ ദേവാലയങ്ങളിൽ 30 മുതൽ ഒക്ടോബർ 2 വരെ തിരുവചന സന്ദേശങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും, 36 വർഷത്തെ കൗൺസിലിങ് അനുഭവങ്ങളും പങ്കുവച്ച് സമാധാന സന്ദേശം നൽകുന്നു.
ലണ്ടൻ, ലിവർപൂൾ, ബെർമിംങ്ഹാം, സൗത്താംപ്ടൻ, മാഞ്ചസ്റ്റർ, സ്‌കോട്ട്‌ലന്റ്, ജർമ്മനി, സൂറിച്ച്, റോസാമിസ്റ്റിക്ക എന്നിവിടങ്ങളിലാണ് ധ്യാനശുശ്രൂഷകൾ. ഈ വചനവിരുന്നിൽ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണർവ്വും തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നേടാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൗൺസിലിങിനും സൗകര്യമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
worldpeacemissioncouncil@gmail.com, റെജി പോൾ (ബോസ്റ്റൺ) - 07723 035457, ജോസ് ചേലച്ചുവട്ടിൽ (ഓക്‌സ്‌ഫോർഡ്്) - 07897 816039, പോൾ വറീത് (ഗോസ്‌പോർട്ട് ) - 07960 893862, വിത്സൺ (സൗത്താംപ്ടൻ) - 07877 827125, ഷാജി രാമനാലിൽ (സൂറിച്ച്) - 079 250 2181