ദുബായ്: സൗത്താഫ്രിക്കൻ പര്യടനം പൂർത്തിയാക്കി വേൾഡ്പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ, 2017 ഫെബ്രുവരി 15 മുതൽ 19 വരെ യു എ ഇ യിലെ വിവിധദേവാലയങ്ങളിൽ കുടുംബ സമാധാന സന്ദേശങ്ങൾ നൽകുന്നു.

ജീവിതഗന്ധിയായ വചനവിരുന്നിലൂടെ മുപ്പത്തിയേഴ്‌വർഷത്തെ ഫാമിലി കൗൺസിലിങ് അനുഭവങ്ങളുംപ്രായോഗിക ജീവിത പാഠങ്ങളും, ചേർത്ത് സണ്ണി സ്റ്റീഫൻനൽകുന്ന ഉൾക്കരുത്തുള്ള പ്രബോധനങ്ങൾ കുടുംബജീവിതംനയിക്കുന്നവർക്ക് ആത്മീയ ഊർജ്ജം നൽകുമെന്ന് യു എ ഇകോ-ഓർഡിനേറ്റർ റവ. ഫാ. ജോണി മാത്യു അഭിപ്രായപ്പെട്ടു.പതിനേഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരംഅബുദാബിയിലെ എക്യുമെനിക്കൽ കൂട്ടായ്മയിലും സണ്ണിസ്റ്റീഫൻ സന്ദേശം നൽകുന്നുണ്ട്. സണ്ണി സ്റ്റീഫനുമായികൗൺസിലിങിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ജോണി - 503416233

ജിജ്ജു ജോസ് - 506355482

ബ്രദർ. കോശി - 563479648

റാണി റെജി - 508535773

ഷേർളി ജോണി - 506763181

ബോസ്‌കോ ജേക്കബ് - 505358374

സുനി ജിജ്ജു - 506324314

worldpeacemissioncouncil@gmail.com