- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ബ്രിസ്‌ബേൻ: സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ ഓണാഘോഷവും കൂലംസിവിക് സെന്ററിൽ നടന്നു. ക്യൂൻസ് ലാന്റിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, ആദ്യാത്മീക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ചെറിയാൻ വർഗീസ്, ജോളി കരുമത്തി, അഡ്വ. ട്രേണിയേ തോമസ്, ഡോ. ഉണ്ണി കൃഷ്ണൻ, ഫാ. പീറ്റർ കാവുമ്പുറം, ഫാ. ജോസഫ്, ഷാജി തേക്കാനത്ത് തുടങ്ങിയവർ ആശംസക
ബ്രിസ്‌ബേൻ: സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ ഓണാഘോഷവും കൂലംസിവിക് സെന്ററിൽ നടന്നു.
ക്യൂൻസ് ലാന്റിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക, ആദ്യാത്മീക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ചെറിയാൻ വർഗീസ്, ജോളി കരുമത്തി, അഡ്വ. ട്രേണിയേ തോമസ്, ഡോ. ഉണ്ണി കൃഷ്ണൻ, ഫാ. പീറ്റർ കാവുമ്പുറം, ഫാ. ജോസഫ്, ഷാജി തേക്കാനത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. പ്രസിഡന്റ് റോയി സിറിയക്ക് സ്വാഗതവും, സെക്രട്ടറി മനേഷ് കൊല്ലപ്പള്ളി നന്ദിയും പറഞ്ഞു.
സിനിമാല ടീം പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റ്റാർ ഫ്രെയിം ജോബി ജോൺ നയിച്ച ഗാനമേളയും വിവിധ കലാ സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ജീബേഷ് തോമസ്, റോയിൻസ്, ഷാജി, മാള, ശ്രീജിത്ത് തൃപ്പൂണിത്തറ, അനിൽ വർഗീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story