- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഞ്ചിനിയറിങ് കോളജിൽ 44 സപ്ലികൾ എഴുതി നടക്കുന്ന ചുള്ളനായി ധർമ്മജൻ; യുട്യൂബ് ട്രെന്റിങായ സപ്ലി മ്യൂസിക് ആൽബം കാണാം
കോമഡികൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ നടൻ ധർമ്മജൻ ബോൾഗാട്ടി പ്രധാനവേഷത്തിലെത്തുന്ന മ്യൂസിക് ആൽബം സപ്ലി ശ്രദ്ധേയമാകുന്നു. എഞ്ചിനിയറിങ് കോളജിൽ 44 സപ്ലികളുമായി നടക്കുന്ന ചുള്ളനായി നടക്കുന്ന ധർമജൻ എത്തുന്ന വീഡിയോ ഇതിനകം തന്നെ യുട്യൂബിൽ തരംഗമായിരിക്കുകയാണ്.. ഇന്നലെ വൈകുന്നേരം യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഒരു എഞ്ചിനിയറിങ് പഠനകാലത്തിന്റെ തുടക്കം മുതൽ സപ്ലികളുമായി കറങ്ങിനടക്കുന്ന വിദ്യാർത്ഥിയെ രസകരമായി വീഡിയോ അവതരിപ്പിക്കുന്നു. ഇതിനെ നീതീകരിക്കുന്ന ദൃശ്യങ്ങളും വരികളുമാണ് ആൽബത്തിൽ ഉപയോഗിച്ചരിക്കുന്നത്. അനീസ് ബഷീറാണ് സംവിധാനം. ഉണ്ണി സലാം കാമറയും ശ്രീജിത്ത് രംഗൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.പാടിയിരിക്കുന്നത് വിഷ്ണു. എസ്സ് പിള്ള യാണ്.
കോമഡികൾ കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ നടൻ ധർമ്മജൻ ബോൾഗാട്ടി പ്രധാനവേഷത്തിലെത്തുന്ന മ്യൂസിക് ആൽബം സപ്ലി ശ്രദ്ധേയമാകുന്നു. എഞ്ചിനിയറിങ് കോളജിൽ 44 സപ്ലികളുമായി നടക്കുന്ന ചുള്ളനായി നടക്കുന്ന ധർമജൻ എത്തുന്ന വീഡിയോ ഇതിനകം തന്നെ യുട്യൂബിൽ തരംഗമായിരിക്കുകയാണ്.. ഇന്നലെ വൈകുന്നേരം യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ഒരു എഞ്ചിനിയറിങ് പഠനകാലത്തിന്റെ തുടക്കം മുതൽ സപ്ലികളുമായി കറങ്ങിനടക്കുന്ന വിദ്യാർത്ഥിയെ രസകരമായി വീഡിയോ അവതരിപ്പിക്കുന്നു. ഇതിനെ നീതീകരിക്കുന്ന ദൃശ്യങ്ങളും വരികളുമാണ് ആൽബത്തിൽ ഉപയോഗിച്ചരിക്കുന്നത്. അനീസ് ബഷീറാണ് സംവിധാനം. ഉണ്ണി സലാം കാമറയും ശ്രീജിത്ത് രംഗൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
പാടിയിരിക്കുന്നത് വിഷ്ണു. എസ്സ് പിള്ള യാണ്.
Next Story