- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
സൂര്യ മ്യൂസിക് ആൻഡ് ഡാൻസ് ശാസ്ത്രീയ നൃത്ത പരിപാടി അടുത്ത മാസം
മസ്‌കറ്റ്: സൂര്യ മ്യൂസിക് ആൻഡ് ഡാൻസിന്റെ നേതൃത്വത്തിൽ അടുത്തമാസം 19ന് അൽ ഫലജ് ഹോട്ടലിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും. വീണനായർ, ധന്യനായർ എന്നിവരുടെ ഭരതനാട്യം, ഉസ്താദ് റാഷിദ് മുസ്തഫ തിരക്‌വ, ഷാരിഖ് മു സ്തഫ, അർഷദ് ഖാൻ എന്നിവരുടെ തബല, അഹ്‌സൻ അലി ഖാന്റെ സാരംഗി എന്നിവയുണ്ടാകും. ഒമാൻ യുഎഇ എക്‌സ്‌ചേഞ്ചുമായി ചേർന്നു മജാൻ ഇവന്റ്സ
മസ്‌കറ്റ്: സൂര്യ മ്യൂസിക് ആൻഡ് ഡാൻസിന്റെ നേതൃത്വത്തിൽ അടുത്തമാസം 19ന് അൽ ഫലജ് ഹോട്ടലിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്ത പരിപാടി അരങ്ങേറും. വീണനായർ, ധന്യനായർ എന്നിവരുടെ ഭരതനാട്യം, ഉസ്താദ് റാഷിദ് മുസ്തഫ തിരക്‌വ, ഷാരിഖ് മു സ്തഫ, അർഷദ് ഖാൻ എന്നിവരുടെ തബല, അഹ്‌സൻ അലി ഖാന്റെ സാരംഗി എന്നിവയുണ്ടാകും. ഒമാൻ യുഎഇ എക്‌സ്‌ചേഞ്ചുമായി ചേർന്നു മജാൻ ഇവന്റ്‌സ് മാനേജ്‌മെന്റാണു പരിപാടി സംഘടിപ്പിക്കുന്നത്.
Next Story