- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എച്ച്1ബി വിസ: സുഷമ സ്വരാജ് ടില്ലെർസണുമായി ചർച്ച നടത്തി
ന്യൂയോർക്ക്: ഇന്ത്യൻ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വൺബി വിസ വിഷയത്തിൽ ഈയ്യിടെ അമേരിക്കൻ ഗവണ്മെണ്ട് സ്വീകരിച്ചനിലപാടുകളെ കുറിച്ച് ഇന്ത്യൻ വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്യു എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലെഴ്‌സനുമായി ചർച്ച നടത്തി.' 'അമേരിക്കൻസ് ഫസ്റ്റ്' എന്ന പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് എച്ച്വൺ ബി വിസയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതെന്നും, എന്നാൽ ഈവർഷം ഇതുവരെ പിന്തുടർന്ന വിസ നയത്തിൽ മാറ്റമൊന്നുംവരുത്തുന്നില്ലെന്നും, നിശ്ചിത വിസകൾ നൽകുമെന്നും സെക്രട്ടറിടില്ലേഴ്സൺ ഉറപ്പ് നൽകി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യക്കാർ്ക്കാണ് H 1B വിസായുടെ കൂടുതൽ ആനുകൂല്യംലഭിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ഒബാമയുടെ ഡാക്കാ (DACA) ഉത്തരവനുസരിച്ച് അമേരിക്കയിലുള്ള 7000 ത്തിലധികംവരുന്ന ഇന്ത്യന് മാതാപിതാക്കളുടെ കുട്ടികൾക്ക് അമേരിക്കയിൽതുടരുന്നതിനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു.അനധികൃതമായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ മാതാപിതാക്കളോടൊപ്പംഎത്തിച്ചേർന്ന കുട്ടികളുടെ എണ്ണം 7000 ത്ത
ന്യൂയോർക്ക്: ഇന്ത്യൻ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വൺബി വിസ വിഷയത്തിൽ ഈയ്യിടെ അമേരിക്കൻ ഗവണ്മെണ്ട് സ്വീകരിച്ചനിലപാടുകളെ കുറിച്ച് ഇന്ത്യൻ വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്യു എസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലെഴ്‌സനുമായി ചർച്ച നടത്തി.'
'അമേരിക്കൻസ് ഫസ്റ്റ്' എന്ന പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് എച്ച്വൺ ബി വിസയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതെന്നും, എന്നാൽ ഈവർഷം ഇതുവരെ പിന്തുടർന്ന വിസ നയത്തിൽ മാറ്റമൊന്നുംവരുത്തുന്നില്ലെന്നും, നിശ്ചിത വിസകൾ നൽകുമെന്നും സെക്രട്ടറി
ടില്ലേഴ്‌സൺ ഉറപ്പ് നൽകി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യക്കാർ്ക്കാണ് H 1B വിസായുടെ കൂടുതൽ ആനുകൂല്യംലഭിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
ഒബാമയുടെ ഡാക്കാ (DACA) ഉത്തരവനുസരിച്ച് അമേരിക്കയിലുള്ള 7000 ത്തിലധികംവരുന്ന ഇന്ത്യന് മാതാപിതാക്കളുടെ കുട്ടികൾക്ക് അമേരിക്കയിൽതുടരുന്നതിനുള്ള അവകാശം ഉറപ്പുവരുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു.അനധികൃതമായി അമേരിക്കയിൽ എത്തിയ ഇന്ത്യൻ മാതാപിതാക്കളോടൊപ്പംഎത്തിച്ചേർന്ന കുട്ടികളുടെ എണ്ണം 7000 ത്തിലധികംമാകുമെന്നാണ്കണക്കാക്കപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ 22 ന് നടത്തിയ ചർച്ചയിൽ ഇന്ത്യൻ അഫ്ഗാനിസ്ഥാൻപ്രശ്‌നത്തിൽ സ്വീകരിച്ച നിലപാടുകളെ യു എസ് സ്റ്റേറ്റ് സെക്രട്ടറിപ്രത്യേകം പ്രശംസിച്ചു. തുടർന്നും അഫ്ഗാനിസ്ഥാന് ആവശ്യമായി പിന്തുണഇന്ത്യാ ഗവണ്മെണ്ട് നൽകണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു