- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടവേളയ്ക്ക് ശേഷം സുസ്മിത സെൻ തിരിച്ചെത്തുന്നു; തിരിച്ചുവരവ് പരസ്യ ചിത്രത്തിലൂടെ; ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം
ഒരു കാലത്ത് ബോളിവുഡിലെ പ്രിയ നായികയായിരുന്ന സുസ്മിത സെൻ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നു. പക്ഷെ സിനിമയിലല്ലെന്ന് മാത്രം!. ഒരു പരസ്യത്തിലൂടെയാണ് സുസ്മിത വീണ്ടും അഭിയരംഗത്തെത്തുന്നത്. ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പരസ്യത്താലാണ് സുസ്മിത അഭിനയിച്ചത്. എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും മനോഹരമായ ലുക്കിലാണ് സുസ്മിത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തന്റെ ഇൻസ്റ്റഗ്രാമം പേജിലൂടെ സുസ്മിത ഈ വിഡിയോ പങ്ക് വച്ചിട്ടുമുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് സുസ്മിത. കൂടാതെ പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ് ഈ താരം. അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചോദിച്ചവരോടെല്ലാം താനുമായി ബന്ധമുണ്ടെന്ന് തോന്നുന്ന പ്രൊജക്ടുകൾ മാത്രമേ ചെയ്യുകയുള്ളൂവെന്നായിരുന്നു സുസ്മിതയുടെ മറുപടി.
ഒരു കാലത്ത് ബോളിവുഡിലെ പ്രിയ നായികയായിരുന്ന സുസ്മിത സെൻ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നു. പക്ഷെ സിനിമയിലല്ലെന്ന് മാത്രം!. ഒരു പരസ്യത്തിലൂടെയാണ് സുസ്മിത വീണ്ടും അഭിയരംഗത്തെത്തുന്നത്.
ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പരസ്യത്താലാണ് സുസ്മിത അഭിനയിച്ചത്. എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും മനോഹരമായ ലുക്കിലാണ് സുസ്മിത പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തന്റെ ഇൻസ്റ്റഗ്രാമം പേജിലൂടെ സുസ്മിത ഈ വിഡിയോ പങ്ക് വച്ചിട്ടുമുണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്ക് വെച്ച് കൊണ്ടിരിക്കുന്ന വ്യക്തിയാണ് സുസ്മിത. കൂടാതെ പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ് ഈ താരം.
അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചോദിച്ചവരോടെല്ലാം താനുമായി ബന്ധമുണ്ടെന്ന് തോന്നുന്ന പ്രൊജക്ടുകൾ മാത്രമേ ചെയ്യുകയുള്ളൂവെന്നായിരുന്നു സുസ്മിതയുടെ മറുപടി.