- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ കാർ ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറ്റി; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്; ഭീകരാക്രമണമെന്ന് സംശയം
മൺസ്റ്റർ: പടിഞ്ഞാറൻ ജർമ്മനിയിലെ മൺസ്റ്ററിൽ ഭീകരാക്രമണമെന്ന് സംശയം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതോടെ നിരവധിപേർ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങ്ൾ റിപ്പോർട്ട് ചെയ്യുന്നു. ഐസ് രീതിയിൽ വാഹനമോടിച്ച് ജനങ്ങളെ കൊലചെയ്യുന്നതിന് സമാനമായ സംഭവമാണ് ഉണ്ടായത്. ഇതോടെ ഇതും ഭീകരാക്രമണമാണെന്ന സംശയമാണ് ഉയരുന്നത്. പടിഞ്ഞാറൻ ജർമനിയിലാണ് സംഭവം. ഒരാൾ കാർ ജനക്കൂട്ടത്തിന് ഇടയിലേക്ക് ഓടിക്കുകയും നിരവധി പേർ വീഴുകയുമായിരുന്നു. മൺസ്റ്ററിലാണ് ദുരന്തമുണ്ടായത്.
മൺസ്റ്റർ: പടിഞ്ഞാറൻ ജർമ്മനിയിലെ മൺസ്റ്ററിൽ ഭീകരാക്രമണമെന്ന് സംശയം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതോടെ നിരവധിപേർ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങ്ൾ റിപ്പോർട്ട് ചെയ്യുന്നു.
ഐസ് രീതിയിൽ വാഹനമോടിച്ച് ജനങ്ങളെ കൊലചെയ്യുന്നതിന് സമാനമായ സംഭവമാണ് ഉണ്ടായത്. ഇതോടെ ഇതും ഭീകരാക്രമണമാണെന്ന സംശയമാണ് ഉയരുന്നത്. പടിഞ്ഞാറൻ ജർമനിയിലാണ് സംഭവം. ഒരാൾ കാർ ജനക്കൂട്ടത്തിന് ഇടയിലേക്ക് ഓടിക്കുകയും നിരവധി പേർ വീഴുകയുമായിരുന്നു. മൺസ്റ്ററിലാണ് ദുരന്തമുണ്ടായത്.
Next Story