- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വിമാനങ്ങളിൽ നിന്നും ചാർജ് ഈടാക്കാനൊരുങ്ങി സ്വീഡൻ; ജൂലൈ മുതൽ ടേക്ക് ഓഫ് ചെയ്യുന്നവയ്ക്കും ലാന്റിങ് ചെയ്യുന്നവയ്ക്കും പുതിയ നിരക്ക് ബാധകം
ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വിമാനങ്ങളിൽ നിന്നും ചാർജ് ഈടാക്കാനൊരുങ്ങി സ്വീഡൻ . കൂടുതൽ മലിനീകരിക്കുകയാണെങ്കിൽ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ് ചെയ്യുമ്പോഴും കൂടുതൽ നിരക്ക് ഈടാക്കാനാണ് വിമാനത്താവളങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. പുതിയ നിരക്ക് ജൂലൈ മുതൽ ഈടാക്കി തുടങ്ങും.
നിരക്ക് ഈടാക്കുമ്പോൾഡ പുതിയതും കൂടുതൽ കാര്യക്ഷമവുമായ വിമാനങ്ങൾക്ക് ഈ സ്‌കീമിൽ നിന്ന് രക്ഷപ്പെടുമെങ്കിലും പഴയ വിമാനങ്ങൾക്ക് ഉയർന്ന ഫീസ് ഈടാക്കപ്പെടാം. കൂടാതെ ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുകയാണെങ്കിലോ അല്ലെങ്കിൽ കുറഞ്ഞ ദൂരം പറക്കുകയാണെങ്കിലോ വിമാനക്കമ്പനികൾ കുറഞ്ഞ നിരക്ക് ഈടാക്കുംഈ പദ്ധതി പരീക്ഷി. ക്കുന്ന യൂറോപ്പിലെ ആദ്യ രാജ്യവും സ്വീഡനായിരിക്കും.
Next Story