- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡനിൽ ഇനി ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാനുള്ള സൗകര്യം വീട്ടിലും ഒരുക്കാം; ചാർജ് അറ്റ് ഹോം അലവൻസ് പ്രഖ്യാപിച്ച് സർക്കാർ
സ്വീഡനിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് ഇനി വീടുകളിൽ തന്നെ ചാർജിങ് സംവിധാനവും കൊണ്ടുവരാൻ സർക്കാർ സംവിധാനം ഒരുക്കുന്നു. വീടുകളിൽ ചാർജിങ് സ്‌റ്റേഷനുകൾ വേണ്ടവർക്ക് സാമ്പത്തിക സഹായം ഒരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. വരുന്ന ഫെബ്രുവരിയോടെ ചാർജ് അറ്റ് ഹോം അലവൻസ് നടപ്പിലാക്കും.രാജ്യത്തെ അന്തരീക്ഷമലീനികരണം കുറച്ച് ഇന്ധന രഹിത വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇലക്ട്രിക് കാറുകൾ കൂടുതലായി രാജ്യത്ത് ഉപയോഗത്തിലാക്കാനും ഇത് വഴി മലീനികരണം കുറയ്ക്കുകയുമാണ് ലക്ഷ്യം. ചാർജിങ് പോയിന്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ചെലവിന്റെ പകുതിയും കൂടാതാ വൈദ്യുതിയും അലവൻസായി നല്കും.
സ്വീഡനിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് ഇനി വീടുകളിൽ തന്നെ ചാർജിങ് സംവിധാനവും കൊണ്ടുവരാൻ സർക്കാർ സംവിധാനം ഒരുക്കുന്നു. വീടുകളിൽ ചാർജിങ് സ്‌റ്റേഷനുകൾ വേണ്ടവർക്ക് സാമ്പത്തിക സഹായം ഒരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
വരുന്ന ഫെബ്രുവരിയോടെ ചാർജ് അറ്റ് ഹോം അലവൻസ് നടപ്പിലാക്കും.രാജ്യത്തെ അന്തരീക്ഷമലീനികരണം കുറച്ച് ഇന്ധന രഹിത വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇലക്ട്രിക് കാറുകൾ കൂടുതലായി രാജ്യത്ത് ഉപയോഗത്തിലാക്കാനും ഇത് വഴി മലീനികരണം കുറയ്ക്കുകയുമാണ് ലക്ഷ്യം.
ചാർജിങ് പോയിന്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ചെലവിന്റെ പകുതിയും കൂടാതാ വൈദ്യുതിയും അലവൻസായി നല്കും.
Next Story