2020 ൽ 150 ാം ജന്മദിനം ആഘോഷിക്കുന്ന സൂറിച്ച് കന്റോണൽ ബാങ്ക് ലേക്ക് സൂറിച്ചിന് മുകളിലൂടെ കേബിൾ കാർ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. 1.4 കി. മീ ദൂരം വരുന്ന കേബിൾ ലൈൻ ല്ാന്റിവൈസിനെയും സൂറിച്ചഹോണിനെയും തമ്മിൽ ബന്ധിപ്പിച്ചായിരിക്കും നിലകൊള്ളുക. മണിക്കൂറിൽ 2,000 യാത്രക്കാർ്ക് പറക്കാവുന്ന തരത്തിൽ ആയിരിക്കും കേബിൾ കാർ കൊണ്ടുവരുക

പദ്ധതി അതിന്റെ ആദ്യഘട്ടത്തിലാണ് ഉള്ളതെന്നും ഇത് നടപ്പിലാകാൻ മുനിസിപ്പൽ അധികൃതരുടെയും കന്റോണലിന്റെയും സഹായം ആവശ്യമാണെന്നും അധികതൃർ അറിയിച്ചു. കേബിൾ കാറിന് ഏകദേശം 40 മുതൽ 60 മില്യൺ വരെ ചെലവ് വരുമെന്നാമണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ യാത്രക്ക് വേണ്ടിയുള്ള ടിക്കറ്റ് നിരക്കും 5 മുതൽ 16 ഫ്രാൻസിവരെയായിരിക്കും.

കേബിൾ കാറിനൊു്ും ലേക്ക്ിന്റെ ഭാഗത്ത് പാർക്ക്, സാംസ്‌കാരിക പവലിയൻ, കളിസ്ഥലം എന്നിവ നിർമ്മിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.