സ്വിറ്റ് സർലന്റിലെ സെന്റ് ഗാലനിനും ബൂർഖ നിരോധനത്തിന് സാധ്യത. ഞായറാഴ്‌ച്ച നടന്ന വോട്ടിങിൽ മൂന്ന് രണ്ട് പേരിൽ പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണ രീതിക്ക് എതിരായാണ് വോട്ട് ചെയ്തത്. ഇതോടെ സ്വിറ്റസ്രർലന്റിലെ ബൂർഖ നിരോധനം നടപ്പിലായേക്കും.

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നിഖാബ്, ബൂർഖ തുടങ്ങിയ വസ്്ത്രധാരണ രീതിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ എതിർപ്പ് ഉയരുന്നുണ്ടെങ്കിലും ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വിറ്റ്‌സര്‌ലന്റും നിരോധനം കൊണ്ടുവരാൻ തയ്യാറെടുക്കുന്നത്.

സ്വിറ്റസര്‌ലന്റ് എന്നത് എറ്റവും വലിയ ഇസ്സാമിക് ഓർഗനൈസേഷനായ ഇസ്സാമിക് സെൻട്രൽ കൗൺസിൽ സ്ത്രീകൾ മുഖം മറക്കേണ്ടതാവശ്യമാണെന്ന് അറിയിച്ചു.എന്നിരുന്നാലും വോട്ടിങിൽ ഭൂരപക്ഷം ആളുകളും നിരോധനത്തെ അനുകൂലിച്ചതോടെ നിയമം നടപ്പിലാക്കാനാണ് സാധ്യത