- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലന്റിലെ പൊതുഗതാഗത യാത്രക്കാർക്ക് ആശ്വസിക്കാം; 2019 ൽ യാത്ര നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ
വർഷങ്ങളായി തുടർന്ന് വരുന്ന പൊതുഗതാഗത സർവ്വീസുകളുടെ നിരക്ക് വർദ്ദനവ് 2019 ൽ ഉണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്റെ പുതിയ തീരുമാനം ബസ്, ട്രെയിൻ യാത്രക്കാരായ നിരവധി ആളുകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. രാജ്യത്തെ ട്രെയിൻ, ബസ് യാത്രകളുടെ നിരക്ക് വർദ്ധനവിനെതിരെ പൊതുജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വരുന്ന വർഷം നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് അറിയിച്ചത്. കൂടാതെ നിരക്കിൽ അലപ്പം കുറവ് വരുത്താനം സാധ്യതയുണ്ടെന്‌നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ ഏപ്രിൽ നാല് മുതൽ യാത്രക്കാർക്കായി ലെഷർ ട്രാവൽകാർഡ് പുറത്തിറക്കുമെന്നും, ഹാല്ബ് ടാക്‌സ്, ഡെമി താരിഫ് കാർഡുള്ളവർക്ക് കുറഞ്ഞ നിരക്കില് 30 ദിവസം വരെ ഉള്ള ടിക്കറ്റുകൾ ഇതുവഴി വാങ്ങാം.
വർഷങ്ങളായി തുടർന്ന് വരുന്ന പൊതുഗതാഗത സർവ്വീസുകളുടെ നിരക്ക് വർദ്ദനവ് 2019 ൽ ഉണ്ടാകില്ലെന്ന് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്റെ പുതിയ തീരുമാനം ബസ്, ട്രെയിൻ യാത്രക്കാരായ നിരവധി ആളുകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
രാജ്യത്തെ ട്രെയിൻ, ബസ് യാത്രകളുടെ നിരക്ക് വർദ്ധനവിനെതിരെ പൊതുജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വരുന്ന വർഷം നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് അറിയിച്ചത്. കൂടാതെ നിരക്കിൽ അലപ്പം കുറവ് വരുത്താനം സാധ്യതയുണ്ടെന്‌നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കൂടാതെ ഏപ്രിൽ നാല് മുതൽ യാത്രക്കാർക്കായി ലെഷർ ട്രാവൽകാർഡ് പുറത്തിറക്കുമെന്നും, ഹാല്ബ് ടാക്‌സ്, ഡെമി താരിഫ് കാർഡുള്ളവർക്ക് കുറഞ്ഞ നിരക്കില് 30 ദിവസം വരെ ഉള്ള ടിക്കറ്റുകൾ ഇതുവഴി വാങ്ങാം.
Next Story