- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിതമായ വേശ്യാലയങ്ങൾ തെരുവിലേക്കും വ്യാപിച്ചു; അത്യാവശ്യക്കാർക്കായി സെക്സ് ബൂത്തുകൾ; വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം; ബാറുകൾ റസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യും; നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാം; സെക്സ് ടോയ്കൾ വേണ്ടവർക്ക് അതും ലഭ്യം; നിയമം ലഘൂകരിച്ചതിലൂടെ ലോകത്തെ വേശ്യാവൃത്തിയുടെ തലസ്ഥാനമായി സ്വിറ്റ്സർലണ്ട് മാറിയത് ഞൊടിയിടയിൽ
സൂറിച്ച്: സ്വിറ്റ്സർലണ്ടിൽ പട്ടാപ്പകൽ യുവതികളെ കടത്തിക്കൊണ്ട് വന്ന് ലൈംഗിക വ്യാപാരം നടത്തുന്ന കാഴ്ച പതിവായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ പ്രവണത പ്രകാരം സുരക്ഷിതമായ വേശ്യാലയങ്ങൾ ഇവിടെ തെരുവിലേക്കും വ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യക്കാർക്കായി സെക്സ് ബൂത്തുകളും ഇവിടെ ലഭ്യമാണ്. വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാവുന്ന സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ബാറുകൾ റസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യുന്നത് സ്വിറ്റ്സർലണ്ടിൽ പുതിയ രീതിയായി മാറിക്കഴിഞ്ഞു. നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാൻ ഇവിടെ സാധിക്കും. സെക്സ് ടോയ്കൾ വേണ്ടവർക്ക് അതും ലഭ്യമാണ് .ഇതുമായി ബന്ധപ്പെട്ട നിയമം ലഘൂകരിച്ചതിലൂടെ ലോകത്തെ വേശ്യാവൃത്തിയുടെ തലസ്ഥാനമായി സ്വിറ്റ്സർലണ്ട് ഞൊടിയിടയിൽ മാറിയിരിക്കുകയാണ്. സെൻട്രൽ യൂറോപ്പ്, ഈസ്റ്റേൺ യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുവതികളെയാണ് പ്രധാനമായും ഇവിടേക്ക് ലൈംഗിക വ്യാപാരത്തിനായി കടത്ത
സൂറിച്ച്: സ്വിറ്റ്സർലണ്ടിൽ പട്ടാപ്പകൽ യുവതികളെ കടത്തിക്കൊണ്ട് വന്ന് ലൈംഗിക വ്യാപാരം നടത്തുന്ന കാഴ്ച പതിവായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ പ്രവണത പ്രകാരം സുരക്ഷിതമായ വേശ്യാലയങ്ങൾ ഇവിടെ തെരുവിലേക്കും വ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യക്കാർക്കായി സെക്സ് ബൂത്തുകളും ഇവിടെ ലഭ്യമാണ്. വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത ശേഷം ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാവുന്ന സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ബാറുകൾ റസ്റ്റോറന്റുകളിലും സ്ത്രീകളെ സപ്ലൈ ചെയ്യുന്നത് സ്വിറ്റ്സർലണ്ടിൽ പുതിയ രീതിയായി മാറിക്കഴിഞ്ഞു.
നിറവും വലിപ്പവും ശീലങ്ങളും വരെ നോക്കി യുവതികളെ തെരഞ്ഞെടുക്കാൻ ഇവിടെ സാധിക്കും. സെക്സ് ടോയ്കൾ വേണ്ടവർക്ക് അതും ലഭ്യമാണ് .ഇതുമായി ബന്ധപ്പെട്ട നിയമം ലഘൂകരിച്ചതിലൂടെ ലോകത്തെ വേശ്യാവൃത്തിയുടെ തലസ്ഥാനമായി സ്വിറ്റ്സർലണ്ട് ഞൊടിയിടയിൽ മാറിയിരിക്കുകയാണ്. സെൻട്രൽ യൂറോപ്പ്, ഈസ്റ്റേൺ യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുവതികളെയാണ് പ്രധാനമായും ഇവിടേക്ക് ലൈംഗിക വ്യാപാരത്തിനായി കടത്തിക്കൊണ്ട് വരുന്നത്. ഇതിന് പുറമെ തായ്‌ലൻഡ്, നൈജീരിയ, ചൈന, ബ്രസീൽ, കാമറൂൺ, ഡൊമിനിക്കൽ റിപ്പബ്ലിക്ക്, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് ലൈംഗിക വ്യാപാരത്തിായി സ്ത്രീകളെ കടത്തിക്കൊണ്ട് വരുന്നുണ്ട്.
സ്വിറ്റ്സർണ്ടിനെ സംബന്ധിച്ചിടത്തോളം മനുഷ്യക്കടത്ത് നിയമവിരുദ്ധമാണ്. എന്നാൽ വേശ്യാവൃത്തി ഇവിടെ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. 2013 വരെ ഇവിടെ 16 വയസുള്ള പെൺകുട്ടികളെ പോലും പണം കൊടുത്ത് വേശ്യാവൃത്തിക്ക് ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇത് 2013ൽ 18 വയസാക്കി ഉയർത്തുകയായിരുന്നു. നിലവിൽ ഏതാണ്ട് 14,000 സ്ത്രീകളാണ് സ്വിറ്റ്സർലണ്ടിൽ വേശ്യാവൃത്തിയിലുള്ളതെന്നാണ് അന്താരാഷ്ട്ര എൻജിഒ ആയ കോലിഷൻ എഗെയിൻസ്റ്റ് ട്രാഫിക്ലിങ് ഇൻ വുമൺ (സിഎടിഡബ്ല്യൂ) വെളിപ്പെടുത്തുന്നത്. ഇവരിൽ 70 ശതമാനം പേരും പരമ്പരാഗത നിലപാടുകൾ പുലർത്തുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ ഇത്തരം മനുഷ്യക്കടത്തിലും ലൈംഗിക വ്യാപാരത്തിലും ഏർപ്പെടുന്നവർ വളരെ അപൂർവമായി മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് തുടങ്ങിയ യുഎൻ ബോഡികളുടെ ആസ്ഥാനം സ്വിറ്റ്സർലണ്ടിലെ ജനീവയിലാണ്. മനുഷ്യാവകാശങ്ങൾക്കായി ശക്തമായി നിലകൊള്ളുന്ന ഇത്തരം ഇന്റർനാഷണൽ ബോഡികളുടെ ചുറ്റുമാണ് ഇത്തരത്തിൽ മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും ആധുനിക അടിമത്തവും അനായാസം നടക്കുന്നതെന്നത് വിരോധാഭാസമായി പലരും ഉയർത്തിപ്പിടിക്കുന്നു.