- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റസ്വർലാന്റിൽ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുന്നു; സർക്കാർ ആനുകൂല്യത്തിൽ താമസിക്കുന്നവർ ഗവൺമെന്റ് നൽകിയ സഹായധനം തിരികെ നൽകാത്തതിനെത്തുടർന്നാണ് പുതിയ തീരുമാനം
ജനീവ: പൗരത്ത്വാവകാശം നിർത്തലാക്കികൊണ്ട് സ്വിറ്റസ്വർലാന്റ്. മൂന്ന് വർഷത്തോളമായി സർക്കാർ ആനുകൂല്യത്തിൽ കഴിയുന്നവർക്കുള്ള പൗരത്വമാണ് സർക്കാർ നിർത്തലാക്കിയത്. സർക്കാർ ആനുകൂല്യത്തിൽ താമസിക്കുന്നവർ ഗവൺമെന്റ് നൽകിയ സഹായധനം തിരികെ നൽകാത്ത പക്ഷമാണ് പൗരൗവകാശം നിർത്തലാക്കുക. മുൻപ് ഉണ്ടായിരുന്ന നിയമത്തിൽ സ്വിറ്റ്സർലാഡിൽ താമസിക്കുന്നവർക്കു അവിടുത്തെ പൗരത്ത്വത്തിനു അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ സിവിൽ നിയമം നിലവിൽ വന്നതു പ്രകാരമാണ് ഇത്തരത്തിൽ പൗരത്വ അവകാശ നിയമങ്ങൾ കർശനമാക്കിയത്. പുതിയ നിയമ പ്രകാരം പൗരത്വ അവകാശം ലഭിക്കണമെങ്കിൽ അവിടുത്തെ ആളുകളകളിൽ കുറച്ചു പേരുമായെങ്കിലും പരിചയമുണ്ടാക്കിയിരിക്കണം. കൂടാതെ താമസിക്കുന്ന പ്രദേശത്തെ ഭാഷ അറിഞ്ഞിരിക്കയും വേണം. യുദ്ധാടിസ്ഥാനത്തിൽ എത്തുന്ന 50,000 അഭയാർത്ഥികൾക്കു താമസസൗകര്യം ഉണ്ടാക്കാനും സ്വിസ്സ ഗവൺമെന്റിനു പദ്ധതിയുണ്ടെന്നാണ് വിവരം.
ജനീവ: പൗരത്ത്വാവകാശം നിർത്തലാക്കികൊണ്ട് സ്വിറ്റസ്വർലാന്റ്. മൂന്ന് വർഷത്തോളമായി സർക്കാർ ആനുകൂല്യത്തിൽ കഴിയുന്നവർക്കുള്ള പൗരത്വമാണ് സർക്കാർ നിർത്തലാക്കിയത്. സർക്കാർ ആനുകൂല്യത്തിൽ താമസിക്കുന്നവർ ഗവൺമെന്റ് നൽകിയ സഹായധനം തിരികെ നൽകാത്ത പക്ഷമാണ് പൗരൗവകാശം നിർത്തലാക്കുക. മുൻപ് ഉണ്ടായിരുന്ന നിയമത്തിൽ സ്വിറ്റ്സർലാഡിൽ താമസിക്കുന്നവർക്കു അവിടുത്തെ പൗരത്ത്വത്തിനു അപേക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ സിവിൽ നിയമം നിലവിൽ വന്നതു പ്രകാരമാണ് ഇത്തരത്തിൽ പൗരത്വ അവകാശ നിയമങ്ങൾ കർശനമാക്കിയത്.
പുതിയ നിയമ പ്രകാരം പൗരത്വ അവകാശം ലഭിക്കണമെങ്കിൽ അവിടുത്തെ ആളുകളകളിൽ കുറച്ചു പേരുമായെങ്കിലും പരിചയമുണ്ടാക്കിയിരിക്കണം. കൂടാതെ താമസിക്കുന്ന പ്രദേശത്തെ ഭാഷ അറിഞ്ഞിരിക്കയും വേണം. യുദ്ധാടിസ്ഥാനത്തിൽ എത്തുന്ന 50,000 അഭയാർത്ഥികൾക്കു താമസസൗകര്യം ഉണ്ടാക്കാനും സ്വിസ്സ ഗവൺമെന്റിനു പദ്ധതിയുണ്ടെന്നാണ് വിവരം.