- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് 31 ന്
സ്വോർഡ്സ്: സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്(ടെന്നീസ് ബോൾ) 31 ന് ടത്തപ്പെടുന്നു. ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക. അയർലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ രാവിലെ 9.30 നു ആരംഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നതാണ്. കൂടാതെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നൽകപ്പെടുന്നു. സ്പൈസ് ബസാർ, ഓട്ടോ ടെക് ക്രഷ് റിപ്പയർ എന്നിവരാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ. കൂടുതൽ വിവരങ്ങൾക്ക്പവൽ കുര്യാക്കോസ്-0872168440മനോജ് നന്ദനൻ-0876103910ജോർജ് പുറപ്പന്താനം-0879496521
സ്വോർഡ്സ്: സ്വോർഡ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്(ടെന്നീസ് ബോൾ) 31 ന് ടത്തപ്പെടുന്നു. ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക. അയർലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ രാവിലെ 9.30 നു ആരംഭിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നതാണ്. കൂടാതെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നൽകപ്പെടുന്നു. സ്പൈസ് ബസാർ, ഓട്ടോ ടെക് ക്രഷ് റിപ്പയർ എന്നിവരാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ.
കൂടുതൽ വിവരങ്ങൾക്ക്
പവൽ കുര്യാക്കോസ്-0872168440
മനോജ് നന്ദനൻ-0876103910
ജോർജ് പുറപ്പന്താനം-0879496521
Next Story