- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വോർഡ്സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്: മേയർ ഡാരാ ബട്‌ലർ ഉദ്ഘാടനം ചെയ്യും
കുട്ടി ക്രിക്കറ്റിന്റെ ആവേശം ഇന്ന് സ്വോർഡ്സ് മൈതാനത്തു നിറഞ്ഞാടും.രണ്ടു ഗ്രൗണ്ടുകളിലായി ഒരേ സമയം രണ്ടു മത്സരങ്ങൾ നടത്തപെടുന്നു. അയർലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഫിൻഗാൾ കൗണ്ടി കൗൺസിൽ മേയർ ഡാരാ ബട്‌ലർ ഉച്ചക്ക് ഒരു മണിക്ക് ഉദ്ഘാടനം ചെയ്യും. ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നതാണ്. കൂടാതെ മികച്ച ബാറ്റ്‌സ്മാൻ,മികച്ച ബൗളർ,മാൻ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നൽകപ്പെടുന്നു. സ്പൈസ് ബസാർ, ഓട്ടോ ടെക് ക്രഷ് റിപ്പയർ എന്നിവരാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ. ഏവരെയും സഹൃദയം സ്വാഗന്തം ചെയ്യുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്പവൽ കുര്യാക്കോസ്-0872168440, മനോജ് നന്ദനൻ-0876103910, ജോർജ് പുറപ്പന്താനം-0879496521
കുട്ടി ക്രിക്കറ്റിന്റെ ആവേശം ഇന്ന് സ്വോർഡ്സ് മൈതാനത്തു നിറഞ്ഞാടും.രണ്ടു ഗ്രൗണ്ടുകളിലായി ഒരേ സമയം രണ്ടു മത്സരങ്ങൾ നടത്തപെടുന്നു. അയർലണ്ടിലെ പന്ത്രണ്ടോളം പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം ഫിൻഗാൾ കൗണ്ടി കൗൺസിൽ മേയർ ഡാരാ ബട്‌ലർ ഉച്ചക്ക് ഒരു മണിക്ക് ഉദ്ഘാടനം ചെയ്യും.
ഡോണാബേറ്റിലെ ന്യൂ ബ്രിഡ്ജ് പാർക്കിൽ ഉള്ള ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടത്തപ്പെടുക.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നതാണ്. കൂടാതെ മികച്ച ബാറ്റ്‌സ്മാൻ,മികച്ച ബൗളർ,മാൻ ഓഫ് ദി മാച്ച്, മികച്ച ക്യാച്ച് എന്നിവക്കുള്ള ട്രോഫികളും നൽകപ്പെടുന്നു. സ്പൈസ് ബസാർ, ഓട്ടോ ടെക് ക്രഷ് റിപ്പയർ എന്നിവരാണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ.
ഏവരെയും സഹൃദയം സ്വാഗന്തം ചെയ്യുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
പവൽ കുര്യാക്കോസ്-0872168440, മനോജ് നന്ദനൻ-0876103910, ജോർജ് പുറപ്പന്താനം-0879496521