- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലോകത്തിലെ ചിലവേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത് സിഡ്‌നി; ആദ്യ 20 നഗരങ്ങളിൽ മെൽബണും ബ്രിസ്ബനും, പെർത്തും അഡിലൈഡും ഇടം നേടി
ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം എന്ന് പേര് നേടിയ പട്ടങ്ങളുടെ ലിസ്റ്റിൽ സിഡ്‌നിയും ബ്രിസ്ബനും പെർത്തും ഇടം നേടി. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സിഡ്‌നി ഇടം പിടിച്ചപ്പോൾ ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റാലാണ് ബ്രിസ്ബനും, പെർത്തും അഡ്‌ലൈഡും ഇടം പിടിച്ചത്. വീടിനങ്ങളിൽ ഉള്ള ചെലവാണ് നഗരങ്ങളേ ചിലവേറിയതാക്കാൻ കാരണം. ഇന്റർനാഷണൽ ഹൗസിങ് അഫോർഡബിളിറ്റി സർവ്വേയായ ഡെമോഗ്രാഫിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏറ്റവും ചിലവേറിയ നഗരമായി കണ്ടെത്തിയതിൽ ഒന്നാമതെത്തിയത് ഹോങ്കോങ്കാണ്. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, ന്യൂയോർക്ക് എന്നീ നഗരങ്ങളെ പിന്തള്ളിയാണ് സിഡ്‌നി രണ്ടാം സ്ഥാനത്ത് ഇടം നേടിയത്. മെൽബൺ പട്ടികയിൽ ആറാം സ്ഥാനത്ത്.
ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം എന്ന് പേര് നേടിയ പട്ടങ്ങളുടെ ലിസ്റ്റിൽ സിഡ്‌നിയും ബ്രിസ്ബനും പെർത്തും ഇടം നേടി. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സിഡ്‌നി ഇടം പിടിച്ചപ്പോൾ ആദ്യ 20 നഗരങ്ങളുടെ ലിസ്റ്റാലാണ് ബ്രിസ്ബനും, പെർത്തും അഡ്‌ലൈഡും ഇടം പിടിച്ചത്. വീടിനങ്ങളിൽ ഉള്ള ചെലവാണ് നഗരങ്ങളേ ചിലവേറിയതാക്കാൻ കാരണം.
ഇന്റർനാഷണൽ ഹൗസിങ് അഫോർഡബിളിറ്റി സർവ്വേയായ ഡെമോഗ്രാഫിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏറ്റവും ചിലവേറിയ നഗരമായി കണ്ടെത്തിയതിൽ ഒന്നാമതെത്തിയത് ഹോങ്കോങ്കാണ്.
ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, ന്യൂയോർക്ക് എന്നീ നഗരങ്ങളെ പിന്തള്ളിയാണ് സിഡ്‌നി രണ്ടാം സ്ഥാനത്ത് ഇടം നേടിയത്. മെൽബൺ പട്ടികയിൽ ആറാം സ്ഥാനത്ത്.
Next Story