- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നി എയർപോർട്ട് വഴി യാത്ര ചെയ്യുന്നവരുടെ ഓപ്പൽ കാർഡിൽ ആവശ്യത്തിന് പണം ഇല്ലെങ്കിൽ ഗേറ്റ് തുറക്കില്ല; ജനുവരി 7 മുതൽ ഓപ്പൽ ഫെയർ സംവിധാനത്തിൽ പുതിയ മാറ്റം
രാജ്യത്ത് പേപ്പർ ടിക്കറ്റിന് പകരം ഉള്ള ഓപ്പൽ കാർഡ് സംവിധാനത്തിൽ ആവശ്യത്തിന് പണം ഇ്‌ല്ലെങ്കിൽ എയർപോർട്ട് വഴിയുള്ള യാത്രയും വെല്ലുവിളിയാകും. മുഴുവൻ പണം ഇല്ലാതെയുള്ള കാർഡ് ആണെങ്കിൽ വിമാനത്താവളത്തിലെ ഗേറ്റുകൾ തുറക്കാത്തവണ്ണമാണ് സംവിധാനത്തിൽ മാറ്റം വരുക. ജനുവരി 7 മുതൽ അന്തർദേശിയ, ദേശീയ ടെർമിനലിലേക്കുള്ള സെക്യുരിറ്റി സംവിധാനത്തിൽ മാറ്റം ഉണ്ടാകും. വേണ്ടത്ര പണം ഇല്ലാത്തതിന് തുറന്ന് ഗേറ്റ് തുറക്കാതെ വന്നാൽ യാത്രക്കാർക്ക് തങ്ങളുടെ ഓപ്പൽകാർഡിലേക്ക് പണം നിക്ഷേപികര്കാനുള്ള ടോപ് അപ്പ് മെഷനുകൾ സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിട്ടുണ്ടാകും. ഇവയിൽ നി്ന്നും പണം ടോപ് അപ്പ് ചെയ്ത ശേഷം യാത്ര തുടരാവുന്നതാണ്.
രാജ്യത്ത് പേപ്പർ ടിക്കറ്റിന് പകരം ഉള്ള ഓപ്പൽ കാർഡ് സംവിധാനത്തിൽ ആവശ്യത്തിന് പണം ഇ്‌ല്ലെങ്കിൽ എയർപോർട്ട് വഴിയുള്ള യാത്രയും വെല്ലുവിളിയാകും. മുഴുവൻ പണം ഇല്ലാതെയുള്ള കാർഡ് ആണെങ്കിൽ വിമാനത്താവളത്തിലെ ഗേറ്റുകൾ തുറക്കാത്തവണ്ണമാണ് സംവിധാനത്തിൽ മാറ്റം വരുക.
ജനുവരി 7 മുതൽ അന്തർദേശിയ, ദേശീയ ടെർമിനലിലേക്കുള്ള സെക്യുരിറ്റി സംവിധാനത്തിൽ മാറ്റം ഉണ്ടാകും. വേണ്ടത്ര പണം ഇല്ലാത്തതിന് തുറന്ന് ഗേറ്റ് തുറക്കാതെ വന്നാൽ യാത്രക്കാർക്ക് തങ്ങളുടെ ഓപ്പൽകാർഡിലേക്ക് പണം നിക്ഷേപികര്കാനുള്ള ടോപ് അപ്പ് മെഷനുകൾ സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിട്ടുണ്ടാകും. ഇവയിൽ നി്ന്നും പണം ടോപ് അപ്പ് ചെയ്ത ശേഷം യാത്ര തുടരാവുന്നതാണ്.
Next Story