- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിത ദിനങ്ങൾ; സ്റ്റാഫിന്റെ കുറവും സാങ്കേതിക തകരാറുകളും മൂലം മൂന്നാം ദിനവും സർവ്വീസുകൾ താളം തെറ്റി; ഇരുട്ടടിയായി തിങ്കളാഴ്‌ച്ച സമരം പ്രഖ്യാപിച്ച് റെയിൽവേ ജീവനക്കാരും
സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ദിവസങ്ങളായി ദുരതപൂർമാണ് യാത്രകൾ. മൂന്നാം ദിവസം പുതിയ റെയിൽവേ ടൈംടേബിൾ മൂലവും സ്റ്റാഫ് ഷോർട്ടേജും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം സർവ്വീസുകൾ താളം തെറ്റിയാണ് സർവ്വീസ് നടത്തുന്നത്. രാവിലത്തെ സർവ്വീസുകൾ എല്ലാം സമയം തെറ്റിയാണ് ഓടിയത്. ഇത് മൂലം നിരവധി യാത്രക്കാർക്ക് യാത്രക്ലേശം ഉണ്ടായി. ദിവസങ്ങളായി ഉണ്ടാകുന്ന കാലതാമസത്തിന് പുറമേ തിങ്കളാഴ്‌ച്ച റെയിൽവേ ജിവനക്കാർ സമരം പ്രഖ്യാപ്പിച്ചിട്ടുണ്ട്. പുതിയ ടൈംടേബിൾ നടപ്പിലിക്കുന്നതിന് മുമ്പ് ജീവനക്കാരുമായി ആശയവിനിമയം നടത്താൻ മാനേജ്‌മെന്റ് പരാജയപ്പെട്ടതായി യൂണിയൻ ആരോപിച്ചു. സ്്റ്റാഫുകളുടെ കുറവ് മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് മുമ്പ് ടൈം ടേബിൾ മാറിയത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് വാദം.
സിഡ്‌നിയിലെ ട്രെയിൻ യാത്രക്കാർക്ക് ദിവസങ്ങളായി ദുരതപൂർമാണ് യാത്രകൾ. മൂന്നാം ദിവസം പുതിയ റെയിൽവേ ടൈംടേബിൾ മൂലവും സ്റ്റാഫ് ഷോർട്ടേജും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം സർവ്വീസുകൾ താളം തെറ്റിയാണ് സർവ്വീസ് നടത്തുന്നത്.
രാവിലത്തെ സർവ്വീസുകൾ എല്ലാം സമയം തെറ്റിയാണ് ഓടിയത്. ഇത് മൂലം നിരവധി യാത്രക്കാർക്ക് യാത്രക്ലേശം ഉണ്ടായി. ദിവസങ്ങളായി ഉണ്ടാകുന്ന കാലതാമസത്തിന് പുറമേ തിങ്കളാഴ്‌ച്ച റെയിൽവേ ജിവനക്കാർ സമരം പ്രഖ്യാപ്പിച്ചിട്ടുണ്ട്.
പുതിയ ടൈംടേബിൾ നടപ്പിലിക്കുന്നതിന് മുമ്പ് ജീവനക്കാരുമായി ആശയവിനിമയം നടത്താൻ മാനേജ്‌മെന്റ് പരാജയപ്പെട്ടതായി യൂണിയൻ ആരോപിച്ചു. സ്്റ്റാഫുകളുടെ കുറവ് മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് മുമ്പ് ടൈം ടേബിൾ മാറിയത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് വാദം.
Next Story