- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സോഷ്യൽ മീഡിയ യുഗത്തിൽ നമ്മളും നമ്മുടെ കുട്ടികളും: മുഖാമുഖം 20ന്
ദുബൈ: കേരളത്തിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും കൗൺസിലറുമായ ഡോ. ഉമ്മർ ഫാറൂഖ് എസ്. എൽ. പി. 'സോഷ്യൽ മീഡിയ യുഗത്തിൽ നമ്മളും നമ്മുടെ കുട്ടികളും ' എന്ന വിഷയത്തിൽ മുഖാമുഖം നടത്തുന്നു. പി. എസ് എം ഒ കോളേജ് തിരുരങ്ങാടി, അലുംമ്‌നി ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 20ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ദുബൈ ഗിസൈസ്സിലെ കായൽ സ്റ്റാർ റെസ്റ്റോണ്ടറിൽ വച്ച് നടത്തുന്നു. പ്രവേശനം മുൻകൂടി രെജിസ്റ്റർ ചെയ്തവർക്ക് മാത്രം' കൂടുതൽ വിവരങ്ങൾക്ക് 055 2937080 എന്ന നമ്പറിൽ ബന്ധപ്പെടുക
ദുബൈ: കേരളത്തിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും കൗൺസിലറുമായ ഡോ. ഉമ്മർ ഫാറൂഖ് എസ്. എൽ. പി. 'സോഷ്യൽ മീഡിയ യുഗത്തിൽ നമ്മളും നമ്മുടെ കുട്ടികളും ' എന്ന വിഷയത്തിൽ മുഖാമുഖം നടത്തുന്നു.
പി. എസ് എം ഒ കോളേജ് തിരുരങ്ങാടി, അലുംമ്‌നി ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 20ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ ദുബൈ ഗിസൈസ്സിലെ കായൽ സ്റ്റാർ റെസ്റ്റോണ്ടറിൽ വച്ച് നടത്തുന്നു. പ്രവേശനം മുൻകൂടി രെജിസ്റ്റർ ചെയ്തവർക്ക് മാത്രം' കൂടുതൽ വിവരങ്ങൾക്ക് 055 2937080 എന്ന നമ്പറിൽ ബന്ധപ്പെടുക
Next Story