- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്രിസ്തുമസ് സെലിബ്രേഷനും ഇന്ന്
സീറോ മലബാർ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളുടെസ്ഥാനരോഹണവും ക്രിസ്തുമസ് സെലിബ്രേഷനും ഈ മാസം 26 ന്വൈകീട്ട് 7.30ന് ഫേസ്‌ബുക്കിൽ ലൈവിലൂടെ നടക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.
സിറോ മലബാർ സൊസൈറ്റിയുടെ പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹറിനിലെ പ്രമുഖ ഡോക്ടറും, സംസ്‌കാരികപൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായ ഡോക്ടർ ബാബു ജനാർദ്ദനന്മുഖ്യാതിഥിയും, കോതമംഗലം ആർച്ച് ബിഷപ്പ് മാർ ജോർജ്മഠത്തിക്കണ്ഡത്തിൽ വിശിഷ്ടാതിഥിയായിരിക്കും.
ബഹ്‌റൈനിലെ വിവിധ സാമൂഹിക, സംഘടനാ നേതാക്കൾ പരിപാടിയിൽ ആശംസകളർപ്പിക്കും. സീറോ മലബാർ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സജുസ്റ്റീഫൻ പ്രവർത്തന രേഖ അവതരിപ്പിക്കും.പ്രോഗ്രാം കൺവീനർ ജോജി വർക്കിയാണ്. പരിപാടി വീക്ഷിക്കുന്നതിനായിഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
സിംസിന്റെ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ:ചാൾസ് ആലുക്ക (പ്രസിഡന്റ്), . സജു സ്റ്റീഫൻ (സെക്രട്ടറി), . പോളിവിതയത്തിൽ (വൈസ് പ്രസിഡന്റ്), . മോൻസി മാത്യു (ട്രഷറർ), . ജോജിവർക്കി (അസിസ്റ്റന്റ് സെക്രട്ടറി), . ലോഫി തോമസ് (അസിസ്റ്റന്റ് ട്രഷറർ),
. ജോൺ ആലപ്പാട്ട് (മെമ്പർഷിപ് സെക്രട്ടറി), . റൂസോ ജോസഫ്(എന്റർടൈന്മെന്റ് സെക്രട്ടറി), . ഷിബിൻ സ്റ്റീഫൻ (സ്പോർട്സ് സെക്രട്ടറി),അലക്‌സ് സ്‌കറിയ (ഐറ്റി &മാു; ലൗഞ്ജ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ. . ജോയ് എലുവത്തിങ്കൽ ഇന്റെർണൽ ഓഡിറ്റർ.