- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഷേകാഗ്‌നി 2018' ഓഗസ്റ്റ് 31, സെപ്റ്റംബർ 1,2 തീയതികളിൽ ലിമെറിക്കിൽ നടക്കും
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ 'അഭിഷേകാഗ്‌നി 2018' ബൈബിൾ കൺവെൻഷൻ ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിൽ (വെള്ളി ശനി ഞായർ)നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം. കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കും.കൺവെൻഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :ഫാ.റോബിൻ തോമസ് :0894333124ജോജോ ദേവസ്സി:0894562531(കൈക്കാരൻ )ബിജു തോമസ് :0877650280? (കൈക്കാരൻ)
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ 'അഭിഷേകാഗ്‌നി 2018' ബൈബിൾ കൺവെൻഷൻ ലിമെറിക്ക്, പാട്രിക്സ്വെൽ, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 31,സെപ്റ്റംബർ 1,2 തീയതികളിൽ (വെള്ളി ശനി ഞായർ)നടക്കും.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.സേവ്യർഖാൻ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സമയം.
കുട്ടികൾക്കുള്ള ധ്യാനം,സ്പിരിച്ച്വൽ ഷെറിങ്, എന്നിവ സെഹിയോൻ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തിൽ നടക്കും.കൺവെൻഷന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ.റോബിൻ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരൻ )
ബിജു തോമസ് :
0877650280? (കൈക്കാരൻ)