- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് സദസ്സിൽ മലയാള കരോൾ ഗാനാലാപനത്തിലൂടെ ശ്രദ്ധ നേടി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭ
ലിമെറിക്ക് : ലിമെറിക്ക് റഹീൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരോൾ സർവീസിൽ മലയാളത്തിൽ കരോൾ ഗാനാലാപനം നടത്തി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സമൂഹം ശ്രദ്ധ നേടി. വിവിധ ഐറിഷ് ചർച്ചുകളിലെയും, സ്‌കൂളുകളിലെയും ക്വയർ ടീമുകൾ അണിനിരന്ന പ്രോഗ്രാമിൽ ഒൻപത് ടീമിനൊപ്പമാണ് സീറോ മലബാർ ചർച്ചും മാതൃഭാഷയിൽ കരോൾ ഗാനാലാപനം നടത്തിയത്. സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലിൻ ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ നിരവധി മുതിർന്നവരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.മുതിർന്നവർ മലയാളത്തിലും, കുട്ടികൾ ഇംഗ്ലീഷിലുമാണ് ഗാനാലാപനം നടത്തിയത്.
ലിമെറിക്ക് : ലിമെറിക്ക് റഹീൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരോൾ സർവീസിൽ മലയാളത്തിൽ കരോൾ ഗാനാലാപനം നടത്തി ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സമൂഹം ശ്രദ്ധ നേടി. വിവിധ ഐറിഷ് ചർച്ചുകളിലെയും, സ്‌കൂളുകളിലെയും ക്വയർ ടീമുകൾ അണിനിരന്ന പ്രോഗ്രാമിൽ ഒൻപത് ടീമിനൊപ്പമാണ് സീറോ മലബാർ ചർച്ചും മാതൃഭാഷയിൽ കരോൾ ഗാനാലാപനം നടത്തിയത്.
സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലിൻ ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ നിരവധി മുതിർന്നവരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.മുതിർന്നവർ മലയാളത്തിലും, കുട്ടികൾ ഇംഗ്ലീഷിലുമാണ് ഗാനാലാപനം നടത്തിയത്.
Next Story