- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ പുതിയ കൈക്കാരനായി ജോജോ ദേവസ്സി സ്ഥാനമേറ്റു
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ 2018 വർഷത്തെ നടത്തു കൈക്കാരനായി ജോജോ ചിറക്കൽ ദേവസ്സി ശനിയാഴ്‌ച്ച നടന്ന വി.കുർബാന മദ്ധ്യേ സത്യപ്രതിജ്ജ ചെയ്ത് സ്ഥാനമേറ്റു.അയർലൻഡ് സീറോ മലബാർ സഭ പ്രതിനിധിയോഗ കമ്മറ്റി അംഗം കൂടിയാണ് ജോജോ ദേവസ്സി. കഴിഞ്ഞ വർഷത്തെ നടത്തു കൈക്കാരൻ ആയിരുന്ന ബിജു തോമസ് ചെത്തിപ്പുഴ ഈ വർഷത്തെ കൂട്ടു കൈക്കാരൻ ആയി തുടരും. സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് കഴിഞ്ഞ വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ബിജു തോമസിന് നന്ദിയും,പുതിയതായി സ്ഥാനമേറ്റ ജോജോ ദേവസ്സിക്ക് ആശംസകളും അറിയിച്ചു.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ 2018 വർഷത്തെ നടത്തു കൈക്കാരനായി ജോജോ ചിറക്കൽ ദേവസ്സി ശനിയാഴ്‌ച്ച നടന്ന വി.കുർബാന മദ്ധ്യേ സത്യപ്രതിജ്ജ ചെയ്ത് സ്ഥാനമേറ്റു.അയർലൻഡ് സീറോ മലബാർ സഭ പ്രതിനിധിയോഗ കമ്മറ്റി അംഗം കൂടിയാണ് ജോജോ ദേവസ്സി.
കഴിഞ്ഞ വർഷത്തെ നടത്തു കൈക്കാരൻ ആയിരുന്ന ബിജു തോമസ് ചെത്തിപ്പുഴ ഈ വർഷത്തെ കൂട്ടു കൈക്കാരൻ ആയി തുടരും. സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് കഴിഞ്ഞ വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ബിജു തോമസിന് നന്ദിയും,പുതിയതായി സ്ഥാനമേറ്റ ജോജോ ദേവസ്സിക്ക് ആശംസകളും അറിയിച്ചു.
Next Story