- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൂപതാ സ്ഥാപനദിനവും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക വാർഷികവും
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി ഒന്നിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാർ രൂപതയുടെ പതിന്നാലാം വാർഷികവും, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകദിനവും സമുചിതമായി ആഘോഷിക്കുന്നു. രൂപതയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ രണ്ട് സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിന്നാല് വർഷങ്ങൾകൊണ്
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമാക്കി ഒന്നിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട സീറോ മലബാർ രൂപതയുടെ പതിന്നാലാം വാർഷികവും, രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകദിനവും സമുചിതമായി ആഘോഷിക്കുന്നു.
രൂപതയുടെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഈ രണ്ട് സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടും പതിന്നാല് വർഷങ്ങൾകൊണ്ട് രൂപത നേടിയിരിക്കുന്ന അത്ഭുതകരമായ വളർച്ചയ്ക്ക് ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ടും കത്തീഡ്രൽ ദേവാലയത്തിൽ ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക് നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിൽ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് കാർമികത്വം വഹിക്കും. മാർ ജോയി ആലപ്പാട്ട് പിതാവും, ബഹുമാനപ്പെട്ട വൈദീകരും, സിസ്റ്റേഴ്‌സും, കത്തീഡ്രൽ ഇടവകയിലെ വിശ്വാസികളും കൃതജ്ഞതാബലിയർപ്പണത്തിൽ പങ്കെടുക്കും.
Next Story