- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്യുമോണ്ടിൽ രണ്ടാം ഞായറാഴ്ച്ചകളിലും സീറോ മലബാർ കുർബാന
ഡബ്ലിൻ: ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ മാസ് സെന്ററിൽ രണ്ടാം കുർബാന ഫെബ്രുവരി 14ന് ആരംഭിക്കുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ ഉച്ചക്ക് 1.30ന്ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിലാണ് രണ്ടാം കുർബാന ആരംഭിക്കുന്നത്. ഫാ.ആന്റണി ചീരംവേലിൽ മുഖ്യകാർമികത്വം വഹിക്കും. നിലവിൽ എല്ലാ നാലാം ഞായറാഴ്ചകളിൽ 3.30ന് വി കുർബാന നടത്തപ്പെടുന്നത് കൂടാത
ഡബ്ലിൻ: ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ മാസ് സെന്ററിൽ രണ്ടാം കുർബാന ഫെബ്രുവരി 14ന് ആരംഭിക്കുന്നു. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ ഉച്ചക്ക് 1.30ന്ചർച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിലാണ് രണ്ടാം കുർബാന ആരംഭിക്കുന്നത്.
ഫാ.ആന്റണി ചീരംവേലിൽ മുഖ്യകാർമികത്വം വഹിക്കും. നിലവിൽ എല്ലാ നാലാം ഞായറാഴ്ചകളിൽ 3.30ന് വി കുർബാന നടത്തപ്പെടുന്നത് കൂടാതെയാണ് പുതിയ സമയ ക്രമമെന്ന് ബ്യൂമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Next Story