- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ യൂത്ത് കൺവെൺഷൻ ബ്രിസ്ബേനിൽ എട്ടു മുതൽ പത്തു വരെ
ബ്രിസ്‌ബേൻ: സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എസ്എംസിവൈഎം) സംഘടിപ്പിക്കുന്ന യൂത്ത് കൺവെൺഷൻ ബ്രിസ്‌ബേൻ നോർത്ത് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും. 'You're not Alone' -YNA എന്നറിയപ്പെടുന്ന സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌ബേൻ കൺവെൺഷനിൽ ക്യൂൻസ്‌ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഏപ്രിൽ 8 ന് (വെള്ളി) 2 മുതൽ 9 വരെയും, 9 ന് (ശനി) 9 മുതൽ 4 വരെയും, 10 ന് (ഞായർ) 9.30 മുതൽ 5 വരെയും നോർത്ത് ഗേറ്റ്, സെന്റ് ജോൺസ് ചർച്ച് (688, നഡ്ജി റോഡ്, നോർത്ത് ഗേറ്റ്) ആണ് വേദി കൂടുതൽ വിവരങ്ങൾക്ക് ഫാ. പീറ്റർ കാവുമ്പുറം - സീറോ മലബാർ ചർച്ച്, ക്യൂൻസ്‌ലാന്റ് ചാപ്ലിൻ. ഫോൺ: 0490 037842
ബ്രിസ്‌ബേൻ: സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എസ്എംസിവൈഎം) സംഘടിപ്പിക്കുന്ന യൂത്ത് കൺവെൺഷൻ ബ്രിസ്‌ബേൻ നോർത്ത് സെന്റ് ജോൺസ് ചർച്ച് പാരീഷ് ഹാളിൽ ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും. 'You're not Alone' -YNA എന്നറിയപ്പെടുന്ന സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌ബേൻ കൺവെൺഷനിൽ ക്യൂൻസ്‌ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഏപ്രിൽ 8 ന് (വെള്ളി) 2 മുതൽ 9 വരെയും, 9 ന് (ശനി) 9 മുതൽ 4 വരെയും, 10 ന് (ഞായർ) 9.30 മുതൽ 5 വരെയും
നോർത്ത് ഗേറ്റ്, സെന്റ് ജോൺസ് ചർച്ച് (688, നഡ്ജി റോഡ്, നോർത്ത് ഗേറ്റ്) ആണ് വേദി
കൂടുതൽ വിവരങ്ങൾക്ക് ഫാ. പീറ്റർ കാവുമ്പുറം - സീറോ മലബാർ ചർച്ച്, ക്യൂൻസ്‌ലാന്റ് ചാപ്ലിൻ. ഫോൺ: 0490 037842
Next Story