- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി കരോൾ സംഘടിപ്പിച്ചു
അബുദാബി: സീറോ മലബാർ സഭയുടെ ഔദോഗിക യുവജനസംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം തിരുപ്പിറവിയുടെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് ഭവനങ്ങളിൽ സംഘടിപ്പിച്ച കരോൾ ശ്രന്ദേയമായി. ക്രിസ്തുമസ് പാപ്പാമാരും മാലാഖമാരും ഗായകസംഘങ്ങളുമായി മുപ്പതിൽപരം യുവജനങ്ങൾ അടങ്ങുന്ന സംഘം വിവിധ ദിവസങ്ങളിലായി അബുദാബി, ബനിയാസ്, മുസ്സഫ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഭവനങ്ങളിൽ നടത്തിയ കരോൾ കുട്ടികൾ അടക്കമുള്ളവർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത് . സിജോ ജയിംസ് കോർഡിനേറ്റർ ആയ കരോൾ സംഘത്തിന് SMYM പ്രെസിഡന്റ് ജോപ്പൻ ജോസ് , ടോജി തോമസ് , സെബിൻ മാത്യു , ടോം ജോസ്, ആഷിക് ബാബു , ബിജു മാത്യു, സിജോ ഫ്രാൻസിസ്, ജിന്റോ ജെയിംസ്, തോംസൺ ആന്റോ, നിബിൻ , റൊണാൾഡ് ആന്റോ പോൾ തുടങ്ങിയവർ നേതൃത്വം നൽകി .
അബുദാബി: സീറോ മലബാർ സഭയുടെ ഔദോഗിക യുവജനസംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം തിരുപ്പിറവിയുടെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് ഭവനങ്ങളിൽ സംഘടിപ്പിച്ച കരോൾ ശ്രന്ദേയമായി. ക്രിസ്തുമസ് പാപ്പാമാരും മാലാഖമാരും ഗായകസംഘങ്ങളുമായി മുപ്പതിൽപരം യുവജനങ്ങൾ അടങ്ങുന്ന സംഘം വിവിധ ദിവസങ്ങളിലായി അബുദാബി, ബനിയാസ്, മുസ്സഫ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ഭവനങ്ങളിൽ നടത്തിയ കരോൾ കുട്ടികൾ അടക്കമുള്ളവർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത് . സിജോ ജയിംസ് കോർഡിനേറ്റർ ആയ കരോൾ സംഘത്തിന്
SMYM പ്രെസിഡന്റ് ജോപ്പൻ ജോസ് , ടോജി തോമസ് , സെബിൻ മാത്യു , ടോം ജോസ്, ആഷിക് ബാബു , ബിജു മാത്യു, സിജോ ഫ്രാൻസിസ്, ജിന്റോ ജെയിംസ്, തോംസൺ ആന്റോ, നിബിൻ , റൊണാൾഡ് ആന്റോ പോൾ തുടങ്ങിയവർ നേതൃത്വം നൽകി .
Next Story