- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിൽ മലങ്കര കത്തോലിക്കാ സഭ ഓശാനപ്പെരുന്നാൾ ഭക്തിനിർഭരമായി
പെർത്ത്: മലങ്കര കത്തോലിക്കാ സഭ ഓശാന പ്പെരുന്നാളും വിശുദ്ധ കുർബാനയും അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വ്തതിൽ ഭക്തിപൂർവ്വം ആഘോഷിച്ചു. പെർത്തിലെ വില്ലിട്ടൺ കത്തോലിക്കാപ്പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ഓശാന ശ്രുശ്രൂഷയും കുർബാനയർപ്പണവും തുടർന്ന് നടന്ന ചടങ്ങിൽ പൂണെ ഘട്കി എസ്‌ക്കാർകേറ്റിന്റെ ആദ്യ ബിഷപ്
പെർത്ത്: മലങ്കര കത്തോലിക്കാ സഭ ഓശാന പ്പെരുന്നാളും വിശുദ്ധ കുർബാനയും അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വ്തതിൽ ഭക്തിപൂർവ്വം ആഘോഷിച്ചു. പെർത്തിലെ വില്ലിട്ടൺ കത്തോലിക്കാപ്പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകൾ.
ഓശാന ശ്രുശ്രൂഷയും കുർബാനയർപ്പണവും തുടർന്ന് നടന്ന ചടങ്ങിൽ പൂണെ ഘട്കി എസ്‌ക്കാർകേറ്റിന്റെ ആദ്യ ബിഷപ്പായി നിയമിക്കപ്പെട്ട തിരുമേനിയെ സഭാംഗങ്ങൾ അനുമോദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓശാന ആഘോഷിക്കുവാൻ ഭാഗ്യം സിദ്ധിച്ച മലങ്കര സഭാംഗങ്ങൾക്ക് തിരുമേനിയുടെ പുതിയ നിയമനത്തിൽ അദ്ദേഹത്തൊടൊപ്പം സന്തോഷത്തിൽ പങ്ക്് ചേരാനുള്ള ഭാഗ്യവും സിദ്ധിച്ചു. ഓശാന കർമ്മങ്ങളിലും കുർബാനയിലും സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി പറഞ്ഞു.
31 ന് ചൊവ്വാഴ്‌ച്ചപെർത്ത് ആർച്ച് ബിഷപ്പ് ഡോ തിമോത്തി കൊസ്‌റ്റെലോയുമായി നടന്ന കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം തിരുമേന അഡൈലൈയ്ഡിലേക്ക മടങ്ങി. കൂടുതൽ വിവരങ്ങൾക്ക് റഫ ഫാ സ്റ്റീഫൻ കുളത്തുംകരോട്ട്: 0469186911.