- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശവാണി ആദ്യകാല പ്രക്ഷേപക ടി.പി.രാധാമണി അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ
തിരുവനന്തപുരം :ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ശബ്ദം പകരുകയും ചെയ്ത ടി പി രാധാമണി നിര്യാതയായി. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും

X
തിരുവനന്തപുരം :ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ശബ്ദം പകരുകയും ചെയ്ത ടി പി രാധാമണി നിര്യാതയായി.
തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും
Next Story

