- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മിൽ എന്ത് വത്യാസം; മാധ്യമ പ്രവർത്തകർ കോടതിയിൽ നിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാർ പറയുന്നു; കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രിയും; ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി എന്തിനു മാധ്യമങ്ങളെ പേടിക്കണം? എന്താണ് അദ്ദേഹത്തിനു മറച്ചുവയ്ക്കാൻ ഉള്ളതെന്നും ടി.പി രാജീവൻ
തലസ്ഥാന ജില്ലയിൽ അരങ്ങേറിയ സി പി എം- ബിജെപി സമാധാനചർച്ചയുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ 'കടക്കൂ പുറത്ത്' എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി പുറത്താക്കിയതിരെ വിമർശിച്ച് എഴുത്തുകാരൻ ടിപി രാജീവൻ. മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യത്തോടെയാണ് രാജീവൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകർ കോടതിയിൽനിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാർ പറയുന്നു. കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രിയും. ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി മാധ്യമങ്ങളെ എന്തിന് പേടിക്കണം? എന്താണ് അദ്ദേഹത്തിന് മറച്ചുവയ്ക്കാനുള്ളത് എന്ന ചോദ്യത്തോടെയാണ് രാജീവൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തലസ്ഥാന ജില്ലയിൽ അരങ്ങേറിയ സി പി എം- ബിജെപി സമാധാനചർച്ചയുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ 'കടക്കൂ പുറത്ത്' എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി പുറത്താക്കിയതിരെ വിമർശിച്ച് എഴുത്തുകാരൻ ടിപി രാജീവൻ.
മുഖ്യമന്ത്രിയും വക്കീലന്മാരും തമ്മിൽ എന്താണ് വ്യത്യാസം എന്ന ചോദ്യത്തോടെയാണ് രാജീവൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
മാധ്യമപ്രവർത്തകർ കോടതിയിൽനിന്ന് പുറത്തുപോകണം എന്ന് വക്കീലന്മാർ പറയുന്നു. കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രിയും. ഒരു ജനാധിപത്യ സമൂഹത്തിലെ മന്ത്രി മാധ്യമങ്ങളെ എന്തിന് പേടിക്കണം?
എന്താണ് അദ്ദേഹത്തിന് മറച്ചുവയ്ക്കാനുള്ളത് എന്ന ചോദ്യത്തോടെയാണ് രാജീവൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Next Story