- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള അസോസിയേഷൻ ഒരുക്കുന്ന T20 ക്രിക്കറ്റ് ടൂർണമെന്റിനായി ഡാളസ് ഒരുങ്ങി; മത്സരം ഞായറാഴ്ച്ച
ഡാളസ് :അമേരിക്കൻ മലയാളികൾക്കിടയിലെ ഏറ്റവുംവലിയ T 20 ക്രിക്കറ്റ് ടൂർണമെന്റിന് ഡാളസ് ഒരുങ്ങിയിരിക്കുന്നു. കേരള അസോസിയേഷന്റെ ആഭി മുഖ്യത്തിൽ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂർണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണ മത്സരങ്ങൾ സംഘടിപ്പിച്ചി രിക്കുന്നത്. സെപ്റ്റംബർ 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷൻ ഭാരവാഹികൾ ഉൽഘാടനം നിർവഹിച്ചു ടൂർണമെന്റ് നു തുടക്കം കുറയ്ക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടസ്‌കേഴ്സ് ( ജോഫി ജേക്കബ് ), ക്ലബും ടെക്‌സസിലെ അറിയപ്പെടുന്ന ക്ലബുകളായ സ്പാർക്‌സ് (രാജിത് കുളിരാൻ), ഫ്രണ്ട് സ് ഓഫ് ഡാലസ്( ബാബു സൈമ്മൻ ), ഡാലസ് സ്ട്രൈക്കേഴ്സ് XI (സജു ലൂക്കോസ് ), കൂടാതെ ആതിഥേയർ ആയ സ്റ്റാർസ് (ഷാജു ഇലഞ്ഞിമറ്റം), തണ്ടേഴ്സ് ( സാജു സെബാസ്റ്റ്യൻ ) എന്നീ ക്ലബ്ബുകൾ ചേർന്നുള്ള പോരാട്ടങ്ങൾ ഡാലസ്സിലെമണ്ണിൽ പൊടിപാറിക്കും എന്നതിൽ ടെക്‌സാസ് ക്രിക്കറ്റ് പ്രേമി കൾക്കിടയിൽ രണ്ടഭിപ്രായമില്ല .
ഡാളസ് :അമേരിക്കൻ മലയാളികൾക്കിടയിലെ ഏറ്റവുംവലിയ T 20 ക്രിക്കറ്റ് ടൂർണമെന്റിന് ഡാളസ് ഒരുങ്ങിയിരിക്കുന്നു. കേരള അസോസിയേഷന്റെ ആഭി മുഖ്യത്തിൽ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂർണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണ മത്സരങ്ങൾ സംഘടിപ്പിച്ചി രിക്കുന്നത്. സെപ്റ്റംബർ 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷൻ ഭാരവാഹികൾ ഉൽഘാടനം നിർവഹിച്ചു ടൂർണമെന്റ് നു തുടക്കം കുറയ്ക്കുന്നതാണ്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ ടസ്‌കേഴ്സ് ( ജോഫി ജേക്കബ് ), ക്ലബും ടെക്‌സസിലെ അറിയപ്പെടുന്ന ക്ലബുകളായ സ്പാർക്‌സ് (രാജിത് കുളിരാൻ), ഫ്രണ്ട് സ് ഓഫ് ഡാലസ്( ബാബു സൈമ്മൻ ), ഡാലസ് സ്ട്രൈക്കേഴ്സ് XI (സജു ലൂക്കോസ് ), കൂടാതെ ആതിഥേയർ ആയ സ്റ്റാർസ് (ഷാജു ഇലഞ്ഞിമറ്റം), തണ്ടേഴ്സ് ( സാജു സെബാസ്റ്റ്യൻ ) എന്നീ ക്ലബ്ബുകൾ ചേർന്നുള്ള പോരാട്ടങ്ങൾ ഡാലസ്സിലെമണ്ണിൽ പൊടിപാറിക്കും എന്നതിൽ ടെക്‌സാസ് ക്രിക്കറ്റ് പ്രേമി കൾക്കിടയിൽ രണ്ടഭിപ്രായമില്ല .



