You Searched For "അംഗീകാരം"

മറുനാടൻ മലയാളി ഉൾപ്പടെ 24 ഓൺലൈൻ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ അംഗീകാരം; നേട്ടം കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയെ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ; കേന്ദ്ര സർക്കാർ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ മൂന്നാമത്തേതുമായ സമിതിയായി കോം ഇന്ത്യ
ഇന്ത്യയുടെ സ്വന്തം വാക്‌സിനെ അംഗീകരിച്ച് ലോകാരോഗ്യ സംഘടന; കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് സാങ്കേതിക ഉപദേശക സംഘത്തിന്റെ ശുപാർശ; അനുമതി ലഭിച്ചതോടെ കോവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുള്ള തടസ്സം നിങ്ങും
അറബ് രാജ്യങ്ങളിലെ നിയമങ്ങളിൽ സുപ്രധാന ചുവടുവെപ്പുമായി യുഎഇ; അമുസ്ലിം വ്യക്തി നിയമത്തിന് അംഗീകാരം നൽകി; പുതിയ നിയമം ചിട്ടപ്പെടുത്തിയത് മുസ്ലിമിതര കുടുംബ കാര്യങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി; അമുസ്ലിം കുടുംബ കാര്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിക്കും
അമുലിനൊപ്പം ഇന്ത്യൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് അഭിമാനമായി ഊരാളുങ്കൽ സൊസൈറ്റിയും; ആഗോള സഹകരണ പ്രസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്; തുടർച്ചയായ രണ്ടാം വർഷവും സ്ഥാനം നിലനിൽത്തി; വടകരയിൽ തുടങ്ങിയ തൊഴിലാളി സഹകരണ പ്രസ്ഥാനം ആഗോള തലത്തിലും ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ