KERALAMഇടുക്കിയിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് വീണു; അഗ്നിശമന സേന എത്തിയിട്ടും ഒഴുക്കില്‍പ്പെട്ട കാറിനെ കരയ്ക്ക് കയറ്റാൻ സാധിച്ചില്ല; ഒടുവിൽ നാട്ടുകാർ വടമിട്ട് പിടിച്ചുകെട്ടിസ്വന്തം ലേഖകൻ2 Nov 2024 8:32 PM IST