Right 12018-ല്‍ കാളാംപറമ്പന്‍ ജോസ് കൊല്ലപ്പെട്ടതിന് പ്രതികാരമായി ആറാം വര്‍ഷം അതേദിവസം തന്നെ മകന് പോളി എതിരാളിയായ കിലുക്കന്‍ ജോസിനെ വെടിവെച്ചു കൊന്നു; പിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന മകന്റെ കടുത്ത വൈരാഗ്യം ക്രൂരകൃത്യമായി; മഞ്ഞപ്രയെ നടുക്കി ഇരട്ടക്കുഴല്‍ തോക്ക്! പോളി കുറ്റസമ്മതം നടത്തിമറുനാടൻ മലയാളി ബ്യൂറോ19 March 2026 7:53 AM IST