STATEഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പരസ്യവിമര്‍ശനം; പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് ഹൈക്കമാന്‍ഡ് തീരുമാനത്തെ; സ്വതന്ത്രനായി മത്സരിച്ച് വോട്ടുചോര്‍ത്തുമോ എന്നും ആശങ്ക; ജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടില്‍ ഉറച്ച് കെപിസിസിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 1:36 PM IST