Uncategorizedകോവിഡ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് സമയം നേടി; ആശുപത്രിയിൽ എത്തി അരമണിക്കൂർ കാത്തിരുന്നു; കുത്തി വയ്ക്കുമ്പോൾ മുഖത്ത് തെളിഞ്ഞത് പ്രതീക്ഷയുടെ കിരണം; 28 ദിവസം കൂടി കഴിഞ്ഞാൽ രണ്ടാം ഡോസ് വാക്സിനും; തെരഞ്ഞെടുപ്പ് കാലത്ത് വി എസ് റീലോഡഡ്; ഒരു ഡോസ് കൂടി എടുത്താൽ പുന്നപ്ര സമര നായകൻ സജീവമാകുംമറുനാടന് മലയാളി6 March 2021 2:29 PM IST