SPECIAL REPORTകോന്നി പാറമട അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി; ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയില്‍; വീണ്ടെടുത്തത് അഗ്നിരക്ഷാസേനയുടെ സാഹസിക ദൗത്യത്തില്‍; രക്ഷാപ്രവര്‍ത്തനം വിജയം കണ്ടത് ലോങ് ബൂം എക്സ്കവേറ്റര്‍ എത്തിച്ചതോടെമറുനാടൻ മലയാളി ബ്യൂറോ8 July 2025 9:42 PM IST