SPECIAL REPORTനടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽമറുനാടന് മലയാളി24 April 2022 2:07 AM IST