SPECIAL REPORTഅജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്നിഗോളവും പുകപടലങ്ങളും; 'ദാദ'യെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 3:15 PM IST