SPECIAL REPORTപ്രെഗ്നൻസി ടെസ്റ്റ് പോസീറ്റീവ്! സയനോരയും നിത്യാ മേനോനും പാർവ്വതി തിരുവോത്തും ഒരേ സമയം പോസ്റ്റിടുമ്പോൾ സോഷ്യമീഡിയയിൽ ചർച്ചകൾ കാടുകയറി; ചലച്ചിത്ര പ്രവർത്തകരുടെ വെളിപ്പെടുത്തലിൽ ഒളിച്ചിരിക്കുന്നത് വണ്ടർ വുമൺ എന്ന പ്രൊഡക്ഷൻ ഹൗസ്; പാർവ്വതി സംവിധായകയാകും..... നിർമ്മാണം അഞ്ജലി മേനോനോ?മറുനാടന് മലയാളി28 Oct 2022 2:09 PM IST