SPECIAL REPORT'ചെവികള്‍ കടിച്ചെടുക്കുന്നു, കൈകാലുകള്‍ അറക്ക മെഷീനുകള്‍ ഉപയോഗിച്ച് മുറിക്കുന്നു, ഹൃദയം, കണ്ണുകള്‍, കുടല് എന്നിവ പറിച്ചെടുക്കുന്നു': അക്രമത്തിന്റെ അതിപ്രസരമുളള മാര്‍ക്കോ സിനിമ 18 വയസില്‍ താഴെയുള്ള കുട്ടികളെയും കാണിക്കുന്നു; പരാതി നല്കി കെ പി സി സി അംഗംമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 4:08 PM IST