Lead Storyഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന് പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്23 March 2026 10:05 PM IST
Top Storiesട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്; 'തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്23 March 2026 7:00 PM IST
FOREIGN AFFAIRSഇറാനെ വിറപ്പിച്ച് ട്രംപിന്റെ '48 മണിക്കൂര്‍' അന്ത്യശാസനം! പിന്നാലെ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സര്‍പ്രൈസ്; യുദ്ധം അവസാനിപ്പിക്കാന്‍ നല്ല ചര്‍ച്ചകള്‍ നടന്നെന്ന് ട്രൂത്ത് സോഷ്യലില്‍; ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്കു നേരെയുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കും; ആഗോള വിപണികളില്‍ വന്‍ തിരിച്ചുവരവ്; ഇന്ധനവിലയില്‍ ഇടിവ്; പശ്ചിമേഷ്യയില്‍ ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്23 March 2026 5:16 PM IST