You Searched For "അടിച്ചുതകര്‍ക്കല്‍"

കിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം; സ്ത്രീകള്‍ക്ക് സൗജന്യ ഷീ ജിം; ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡ് കയ്യേറി അടിച്ചുതകര്‍ത്ത് സിപിഎം അതിക്രമം; സ്വന്തമായി ബസ് ഷെഡ് കെട്ടി ബസ് ഓടിച്ചുകയറ്റി അരാജകത്വം; ഇത് ബിഹാറോ എന്നും ആള്‍ക്കൂട്ടാധിപത്യം ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി
തട്ടുകടയിലെത്തി ഓര്‍ഡര്‍ ചെയ്തത് മൂന്നു വീതം ചായയും ഓംലറ്റും; കൊണ്ടു വച്ചപ്പോള്‍ അത്രയും വേണ്ട; വാക്കേറ്റത്തിനൊടുവില്‍ 12 അംഗ സംഘം കട അടിച്ചു തകര്‍ത്തു; ഉടമയ്ക്കും ജീവനക്കാര്‍ക്കും ഗുരുതരപരുക്ക്: അഞ്ചു പേര്‍ അറസ്റ്റില്‍
വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചത് വിരോധത്തിനുള്ള കാരണമായി; യുവാവിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; മറ്റൊരാളുടെ വീട് അടിച്ചു തകര്‍ത്തു; മൂന്നു പേര്‍ പിടിയില്‍