INVESTIGATIONഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചുവെന്ന പരാതി: മൊഴിയെടുത്ത് വിട്ടയച്ച യുവാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ ക്രൂരമായി മര്‍ദിച്ചു; അടൂരിലെ എസ്.ഐ നൗഫലിനെതിരേ നടപടി വന്നേക്കും; കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് മറ്റൊരു കസ്റ്റഡി മര്‍ദനം കൂടിശ്രീലാല് വാസുദേവന്‍27 Oct 2025 5:04 PM IST