SPECIAL REPORTമന്ത്രി ആന്റണി രാജു പറഞ്ഞാൽ പറഞ്ഞതാണ്; ഗണേശ് കുമാർ പിന്തുണച്ച പത്തനാപുരത്തെ ടിപ്പർ ലോറി ഡ്രൈവർക്കെതിരേ അടൂർ പൊലീസ് കേസെടുത്തു; ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തി; ലോറിയിൽ 42 ടൺ ലോഡെന്നും വിശദീകരണംശ്രീലാല് വാസുദേവന്9 Aug 2021 8:26 PM IST